കുറുമാത്തൂര്‍ സ്വദേശ് രാജേഷ് (25) ആണ് മരിച്ചത്.
വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു
കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്കി
പതിനാറു ദിവസത്തിനിടെ 2.07 രൂപയുടെ വര്‍ധനയാണ് പെട്രോളിനു വരുത്തിയത്
പിണറായി പടന്നക്കരയിലെ പുഴയോര വിശ്രമ കേന്ദ്രത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്
ബന്ദിന് പകരം മറ്റ് സമരമാര്‍ഗങ്ങള്‍ ആലോചിക്കുമെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു
ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയായി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രാഷ്ട്രീയ നയം സുവിദിതവും വ്യക്തവുമാണ്
കരകുളം നിലമി രാജേഷ് ഭവനില്‍ രാജേഷ് (30)നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്
മൂന്ന് വോട്ടും രേഖപ്പെടുത്തിയാല്‍ മാത്രമേ ബീപ് ശബ്ദം വന്ന് വോട്ടുകള്‍ രേഖപ്പെടുത്തുകയുള്ളൂ