കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അനീഷ് വിജയനെയാണ് കാണ്മാനില്ലെന്ന് പരാതി ലഭിച്ചത്.
സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ആശ വര്‍ക്കര്‍മാരുടെ സമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.
ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.
ഗൂഢാലോചന വകുപ്പ് ചുമത്താനാണ് സാധ്യത.
രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് നടന് ഷൈന്‍ ടോം ചാക്കോ പൊലീസിനോട് മൊഴി നല്‍കിയതോടെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് നീക്കം.
കേരളത്തെ സര്‍ക്കാര്‍ കടക്കെണിയിലാക്കിയെന്നും ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈന്‍ പറയുന്നു.
ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടന് ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല്‍ ഒരു മണിക്കൂര്‍ പിന്നിട്ടു.
മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ (20) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മെഹറുബയെ കണ്ടെത്തിയത്. കൊണ്ടോട്ടി...