കഴിഞ്ഞ ദിവസം രാത്രി 8.45നാണ് സംഭവം.
അത്യാവശ്യത്തിന് പോലും സര്‍ക്കാറിന്റെ കൈവശം പണമില്ല
ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞതിനെ തുടര്‍ന്ന് വില സ്ഥിരമായി തുടരുകയാണ്.
15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
102 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
ബെംഗളൂരുവിലെ ഒരു മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന അഫ്നാന്, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്
മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമികമായി നിഗമനം രേഖപ്പെടുത്തി.
പുതിയ ഭരണസമിതിയെ നിയമിച്ചതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും, അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ ചുമതല കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തേനെയെന്നും പ്രേംകുമാര്‍ പറഞ്ഞു.
രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്