തിരുവനന്തപുരം: ദേശീയ തലത്തില്‍ വിവാദമായ മീടൂ കാമ്പയിന് കേരളത്തിലും ശക്തമാകുന്നു. മലയാളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെയാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക യാമിനി നായരാണ് തന്റെ ഗുരുതുല്യന്‍ കൂടിയായ മാധ്യമപ്രവര്ത്തകന് അപമാനിച്ചുവെന്ന് വെളിപ്പെടുത്തിയത്. തന്റെ ബ്ലോഗിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍....
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതജ്ഞ അന്നപൂര്‍ണ്ണ ദേവി അന്തരിച്ചു. 92 വയ്സ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംഗീതജ്ഞനായിരുന്ന ഉസ്താദ് ബാബ അല്ലാവുദ്ദീന്‍ ഖാന്റെ മകളായി മധ്യപ്രദേശിലെ...
ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ ഒരു കൂട്ടം സ്ത്രീകളുമായി എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. തീയതി തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും, അതിനെതിരെ സമരം ചെയ്യുന്നവര്‍ സ്ത്രീകളുടെ മൗലിക...
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അല്പം കടുപ്പമേറും. സ്വന്തം മണ്ഡലമായ യു.പിയിലെ വരാണാസിയില്‍ ബി.ജെ.പി വിമത നേതാവും മുന്‍ ബോളിവുഡ് താരവുമായ ശത്രുഘ്നന്‍ സിന്‍ഹ മോദിക്കെതിരെ എസ്.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 12 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. എണ്ണ വില നാള്‍ക്കു നാള് ഉയരുമ്പോഴും ഇതിനെ പിടിച്ചു നിര്‍ത്താനാകാതെ കേന്ദ്ര സര്‍ക്കാര്‍ നട്ടം...
കോഴിക്കോട്: പാര്‍ട്ടി നിര്‍ദ്ദേശത്തിനും പരിപാടികള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാത്ത ഒരു നേതാവിനും പദവികള്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എത്ര വലിയ നേതാവായാലും അത്തരക്കാര്‍ സ്വാഭാവികമായും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുകളില്‍...
ശബരിമല വിധിയില്‍ ജഡ്ജിമാരെയും സ്ത്രീകളെയും അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ നടനും ബിജെപി നേതാവുമായ കൊല്ലം തുളസി പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് കൊല്ലം തുളസി മാപ്പ് പറഞ്ഞത്. താന്‍ സെലിബ്രിറ്റി ആയതുകൊണ്ടാണ്...
സൂറിച്ച്: ബാലന് ഡിഓര്‍ പുരസ്കാരത്തിനുള്ള വോട്ടെടുപ്പ് ഘട്ടങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് പുതിയ വാര്‍ത്ത. മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ഫുട്ബോള്‍ ആരാധകരില്‍ നിന്നും മെസിക്ക് വന്‍ പിന്തുണ ലഭിച്ചതോടെ “ഫാന്‍ വോട്ട്” സംവിധാനം...
രാജ്യത്തെ എല്ലാവരോടും സസ്യഭുക്കുകളാവാന്‍ ഉത്തരവിടാനാവില്ലെന്ന് സുപ്രീംകോടതി. പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ ഇങ്ങിനെ വ്യക്തമാക്കിയത്. രാജ്യത്ത് മാംസക്കയറ്റുമതി നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാരിതര സംഘടനയായ ഹെല്‍ത്തി വെല്‍ത്തി എത്തിക്കല്‍ വേള്‍ഡ്, ഗൈഡ് ഇന്ത്യ...
ഡോമെയ്ന്‍ നെയിം സിസ്റ്റം(ഡിഎന്‍എസ്) സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്റര്‍നെറ്റ് കോര്പ്പറേഷന് ഓഫ് അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്സ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടെക്കാം.അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകത്തിന്റെ പലയിടത്തും തടസ്സം അനുഭവപ്പെടുമെന്നു റഷ്യ ടുഡേ...