കാസര്‍കോഡ്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്.ഐ.ആര്. കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുകയാണ്. കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. െ്രെകം ഡിറ്റാച്മെന്റ് ഡി.വൈ.എസ്.പി പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ...
കാസര്‍കോഡ്: കാസര്‍കോട് ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ആക്രമണത്തില്‍ കൃപേഷിന്റെ തലച്ചോര്‍ പിളര്‍ന്നുവെന്നും ശരത്തിന് 15 വെട്ടേറ്റെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃപേഷിന്റെ മരണ കാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്ന്...
ന്യൂഡല്‍ഹി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ‘രണ്ട്...
ശരീഫ് കരിപ്പൊടി കാസര്‍കോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കല്യോട്ട് ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അക്രമമുണ്ടായത്. ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും കൃപേഷിനെ വീട്ടിലേക്ക്...
തിരുവനന്തപുരം: കാസര്‍കോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തില്‍ യൂത്ത്...
കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പെരിയ കല്ലിയോട് സ്വദേശി കൃപേഷ് (21), ശരത് ലാല്‍ (27) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്....
കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്ലിയോട് സ്വദേശി കൃപേഷ് (21), ശരത് ലാല്‍ (27) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൃപേഷ്...
കാസര്‍കോഡ്: കാസര്‍കോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്ലിയോട് സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശരത് ലാല്‍ എന്ന ജോഷിക്കാണ് വെട്ടേറ്റത്....
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ മുന്‍ താരം സി.കെ വിനീത്. മഞ്ഞപ്പട തന്റെ കരിയര്‍ നശിപ്പിക്കാന്‍ വ്യാജപ്രചാരണം നടത്തുന്നുവെന്ന് വിനീത് ആരോപിച്ചു. ബോള്‍ ബോയിയെ അസഭ്യം പറഞ്ഞുവെന്ന് ആരാധകര്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്നും വിനീത് ആരോപിച്ചു....
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് കവി വി മധുസൂദനന് നായര്‍. സര്‍ക്കാരിന്റെ ചുവടുവെപ്പനുസരിച്ചാണ് ഇത്തരം വിഷയങ്ങളില്‍ പൊതുജനം പ്രതികരിക്കുന്നത്. പ്രശ്നത്തില്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ സംയമനം പാലിക്കേണ്ടിയിരുന്നുവെന്നും മധുസൂദനന് നായര്‍...