ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മഹേഷിന്റെ പ്രതികാരം. ഒരു ദശാബ്ദത്തിനുശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് ദുര്‍ഗലാല്‍ കിരാത് എന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് കാലില്‍ ചെരുപ്പണിഞ്ഞത്. 2003-ല്‍ കോണ്‍ഗ്രസ് അധികാരം വിട്ടൊഴിയുമ്പോഴാണ് ദുര്‍ഗലാല്‍ ഈ...
ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ താഴെവീഴുമെന്ന ബി.ജെ.പി. ബി.ജെ.പി എം.എല്‍.എ ഉമേഷ് കട്ടിയാണ് കുമാരസ്വാമി മന്ത്രിസഭ 24 മണിക്കൂറിനകം താഴെ വീഴുമെന്ന് പറഞ്ഞു രംഗത്തെത്തിയത്. ബെല്‍ഗാമില്‍ നടന്ന യോഗത്തിലാണ് സര്‍ക്കാര്‍ താഴെ വീഴുമെന്നുള്ള...
മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മലപ്പുറത്ത് ലോംഗ് മാര്‍ച്ച് നടക്കും. കോട്ടക്കല്‍ ചങ്കുവെട്ടി മുതല്‍ വളാഞ്ചേരിയിലെ മന്ത്രിയുടെ വീട് വരെയാണ് മാര്‍ച്ച്. രാവിലെ 8.30...
ഗുവാഹത്തി: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമറക്ക് പോസ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡിസംബര്‍ 13 മുതല്‍ കുടുങ്ങിക്കിടക്കുന്ന 15 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ രക്ഷാ ഉപകരണങ്ങള്‍...
കൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. 23,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ പൊലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. സി.ഐ ക്രിസ്പിന് സാം, എസ്.ഐ ദീപക് എന്നിവരടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അന്വേഷണം...
ലക്നൗ: ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്നു പറഞ്ഞ ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ബി.ജെ.പി നേതാവ് മുഹമ്മദ് മിയാനാണ് ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ബി.ജെ.പി നേതാക്കളായ മുഹമ്മദ് മിയാനും രാജേഷ് സിംഗളും മറ്റു...
തിരുവനന്തപുരം: മുക്കോലിക്കലില് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പൗണ്ട് കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്(42), ഭാര്യ ഷബാന(38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്പരിക്കുകളോടെ രക്ഷപ്പെട്ടു.
ചെന്നൈ: തമിഴ്നാട്ടിലെ വിരുദനഗറിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഗര്‍ഭിണിക്ക് നല്‍കിയത് എച്ച്.ഐ.വി രോഗിയുടെ രക്തമെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ മൂന്ന് ലാബ് അസിസ്റ്റന്റുമാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് എച്ച്.ഐ.വി രോഗിയില്‍...
വയനാട്: മകന് അഭിനവിന്റെ ജീവന് രക്ഷിക്കാനുള്ള ഓട്ടത്തിലാണ് വയനാട് മുട്ടില്‍ സ്വദേശികളായ മാതാപിതാക്കള്‍. 10 വര്‍ഷത്തോളമായി അവന്റെ ചികിത്സക്കായുള്ള നെട്ടോട്ടം തുടങ്ങിയിട്ട്. കുട്ടിയുടെ ശേഷിക്കുന്ന ഒരു വൃക്കയും തകരാറിലാണ്. പഴുപ്പ് ഒഴുകിക്കൊണ്ടിരിക്കുന്ന വയറില്‍ ഒരു ട്യൂബിട്ടാണ്...