റിയാദ്: ഉംറക്കായി സഊദി അറേബ്യയിലെത്തുന്ന വിദേശികള്‍ക്ക് ഇനി രാജ്യത്തെ മറ്റു നഗരങ്ങളും സന്ദര്‍ശിക്കാന്‍ അനുമതി. ഉംറക്കായി എത്തുന്നവര്‍ക്ക് 30 ദിവസത്തെ വിസയാണ് അനുവദിക്കുന്നത്. ആദ്യ പതിനഞ്ച് ദിവസം നിര്‍ബന്ധമായും മക്ക, മദീന പള്ളികളില്‍ ഉണ്ടായിരിക്കണം. ശേഷമുള്ള...
ലണ്ടന്‍:യൂറോപ്പിലെ ഫുട്ബോള്‍ ഭരണം തേടി ഇന്ന് മുതല്‍ ചൂടനങ്കങ്ങള്‍… യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുത്തന്‍ പതിപ്പിന് ഇന്ന് ഫുട്ബോള്‍ വന്‍കരയില്‍ തുടക്കമാവുമ്പോള്‍ ആദ്യ ദിവസം തന്നെ കിടിലോല്‍കിടില പോരാട്ടങ്ങള്‍. വമ്പന്‍ ക്ലബുകളും താരങ്ങളും പന്ത് തട്ടുന്നതിന്റെ...
തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ മലയാളികളെ ആശങ്കയിലാക്കുന്ന വരള്‍ച്ചാ സൂചനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കിണറുകളിലെ വള്ളം ക്രമാതീതമായി താഴുന്നതായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ ഈ പ്രതിഭാസത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ്...
ന്യൂഡല്‍ഹി: ഇന്ധന വിപണിയിലെ കേന്ദ്ര സര്‍ക്കാറിന്റെ പകല്‍കൊള്ള തുടരുന്നു. രണ്ടു മാസത്തിനിടെ 50ാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ 12 നഗരങ്ങളില്‍ പെട്രോളിന്റെ വില 90 കടന്നു. ഇതില്‍...
ന്യൂഡല്‍ഹി: ഡല്‍ഹി പി.സി.സി സ്ഥാനം അജയ് മാക്കന് രാജിവെക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്ത്. അജയ് മാക്കന് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും വിദേശത്തേക്ക് ചികിത്സക്കായാണ് അദ്ദേഹം പോകുന്നതെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിദേശത്തേക്ക് ചികിത്സക്കായാണ് അദ്ദേഹം പോകുന്നത്....
തിരുവനന്തപുരം: ലേലത്തില്‍ ആരും ഏറ്റെടുക്കാത്ത എണ്ണൂറോളം കള്ളുഷാപ്പുകള്‍ തൊഴിലാളിക്കമ്മിറ്റികളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തിലേക്ക്. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയതായി നിരവധി ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 5,185 കള്ളുഷാപ്പുകളാണുള്ളത്. ലൈസന്‍സുള്ള...
മലപ്പുറം: കെ.എം മണിക്കെതിരായ ബാര്‍ കോഴ കേസ് ധാരാളം നിയമ പ്രശ്നങ്ങള്‍ ഉള്ള വിഷയമാണെന്നും കോടതി വിധി കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ആര്.എസ്. എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹന്‍ഭാഗവത് പറഞ്ഞു. ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ആര്.എസ്.എസ് സമ്മേളനത്തിലാണ് ഭാഗവതിന്റെ...
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി 23വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. 56043 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍-കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍,56374...
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്’ ഈയാഴ്ച തിയറ്ററുകളിലെത്തുകയാണ്. സെപ്തംബര്‍ 20 ന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ട്രെയ്ലറും പാട്ടുകളും...