കെയ്റോ: മുസ്ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. 2013ല്‍ കെയ്റോയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. 700ലേറെ പേരുടെ കേസിലാണ് കോടതി...
ഭോപ്പാല്‍: കത്വ സംഭവത്തില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മധ്യപ്രദേശ് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: മുദ്ദസ്സിര്‍ അഹമ്മദ് ജയില്‍മോചിതനായി. ബുര്‍ഹന്‍പുരില്‍ ജമ്മു കശ്മീരിലെ കത്വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. മതഭ്രാന്തും ഭീതിയും ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ അദ്ദേഹം അപലപിച്ചു. ഇല്ലിനോയിസ് സര്‍വകലാശാലയിലെ പ്രസംഗത്തിലാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ഒബാമ...
കൊല്ലം: പത്തനാപുരത്തെ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള മൗണ്ട് താബോര്‍ ദയ്റ കോണ്‍വന്റിലെ കന്യാസ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജിലെ അധ്യാപിക സിസ്റ്റര്‍ സൂസനാണ്...
കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന കേസില്‍ താല്‍ക്കാലിക ഇളവിന് വേണ്ടി കേരളാ സര്‍ക്കാറിനോട് അടിയന്തിര ഹര്‍ജി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേരളത്തിലെ പ്രളയ സാഹചര്യം പരിഗണിച്ച് നിരോധനത്തില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട്...
തൃശൂര്‍: എം.എല്‍.എ ഹോസ്റ്റലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിക്കു പിന്നാലെ ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിനെതിരെ കൂടുതല്‍ പരാതികള്‍. ഇരിങ്ങാലക്കുടയിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് മുന്‍ ബ്ലോക് നേതാവായ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സമാനമായ അനുഭവം ജീവന്‍ലാലില്‍...
കൊല്ലം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് കൈതാങ്ങാകാന്‍ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നല്കി നടന് ദുല്‍ഖര്‍ സല്മാന്. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖര്‍ തനിക്ക് കിട്ടുന്ന പ്രതിഫലം ദുരിതാശ്വാസത്തിന് നല്‍കുമെന്ന് അറിയിച്ചു. നേരത്തെ മമ്മൂട്ടിയും ദുല്‍ഖറും...
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം. അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നതു സംബന്ധിച്ച് കോട്ടയം എസ്പിയോട് ഡിജിപി ലോക്നാഥ് ബെഹ്റ ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിനോട് ഇതുസംബന്ധിച്ച്...
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ചരിത്ര ഫൈനലില്‍ മുന്‍നിര താരം സെറീന വില്യംസിനെ പരാജയപ്പെടുത്തി ജപ്പാന്റെ നവോമി ഒസാകക്കു കിരീടം. 6-2, 6-4 സ്കോറുമായി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക വിജയിച്ചത്. ഇതോടെ ഗ്രാന്സ്ലാം സിംഗിള്‍സ് ടൈറ്റില്‍ നേടുന്ന...
മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. തഴുവംകുന്ന് ചാഞ്ഞവെട്ടിക്കല് ബേബി ജോസഫാണ് മരിച്ചത്. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ബേബി യാത്ര ചെയ്തിരുന്ന കാറിലെ ജോസഫ്, ജോര്‍ജ്ജ് മാത്യു, ജോസ് മാത്യു, എന്നിവര്‍ക്കും...