റോയ്ട്ടേഴ്സിലെ മധ്യപ്രവര്‍ത്തകനായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്
ഇത്രയും മനുഷ്യർ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാൽ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎൻ വ്യക്തമാക്കി.
ഇതിനിടെ ഗാസയിലെ ആക്രമണത്തില്‍ 1500ഓളം ആളുകള്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഏക വൈദ്യുതോത്പാദന കേന്ദ്രം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഒന്നരപതിറ്റാണ്ടിലധികമായി തുടരുന്ന ഉപരോധത്തില്‍ മരണത്തുരുത്തായി മാറിയ ഗസ്സയിലെ അവശേഷിക്കുന്ന മനുഷ്യരെക്കൂടി ഞെരിച്ചുകൊല്ലാനൊരുങ്ങി ഇസ്രാഈലിലെ സയണിസ്റ്റ് ഭരണകൂടം.
6200 പേർക്കാണ് പരിക്കേറ്റത്
സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലും വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ അനുസരിച്ച് നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ഇടപെടല്‍ ആവശ്യമാണ്. ഫലസ്തീന് ജനതയ്ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാനും ഇടപെടല്‍ ഉണ്ടാകണമെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു
ആന്റണി ബ്ലിങ്കണ് ഇസ്രാഈലില്‍ എത്തിയ സന്ദര്‍ഭത്തിലാണ് ഈജിപ്ത് വിദേശ കാര്യ മന്ത്രിയുടെ പ്രസതാവന വരുന്നത്
ഹമാസ് ഇസ്രാഈലിനെ ആക്രമിച്ചപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി അറിയപ്പെടുന്ന ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ എന്ന എക്സ് ഫലസ്തീന് പോരാട്ടത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതായി പരാതി.