ഇസ്രാഈല്‍ തുടരുന്ന ബോംബു വര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ട 4400ഓളം പേരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളും വൃദ്ധരുമാണെന്ന് റിപ്പോര്‍ട്ട്.
1966ല്‍ ഫിഫ ലോകകപ്പില്‍ കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലംഗമായിരുന്നു ബോബി ചാള്ട്ടണ്.
400 എന്ന കൂറ്റന്‍ സ്കോറിന് മുന്നില്‍ ഇംഗ്ലണ്ട് തലകറങ്ങി വീണപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ജയം 229 റണ്‍സിനായിരുന്നു.
ഇവയില്‍ 14,000 പാര്‍പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു
ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിലാണ് ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവന് നഷ്ടമായത്.
15 ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ ഗാസിയിലേക്ക് എത്തുന്നത്.
ഫലസ്തീനില്‍ ഇസ്രാഈലിന്റെ നരനായാട്ട് തുടരുന്നു.
സ്ഫോടനത്തെക്കുറിച്ച് സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം കാര്യാലയം ആവശ്യപ്പെട്ടു
ശത്രുക്കളുടെ ഒരു തലമുറയെ മൊത്തമായി കൊന്നൊടുക്കാന്‍ ഇസ്രാഈലിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നത് പുതിയൊരു ശത്രുവിനെ സൃഷ്ടിക്കുമെന്ന് മാത്രമല്ല, ആത്യന്തികമായി അമേരിക്കയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധവുമാണെന്ന് ന്യൂയോര്‍ക്ക് ടൈംസിനുള്ള അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം വെട്ടിമാറ്റി മാനുഷിക സഹായം എത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യു.എന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് റഷ്യ വിട്ടുനിന്നിരുന്നു.