ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘർഷങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. മിടുക്കരും ശക്തരും മാത്രം മുന്നോട്ട് പോകുന്ന ലോകക്രമത്തില്‍ അപകട സാധ്യത ഏറെയാണെന്നും മാർപാപ്പ മുന്നറിയിപ്പ് നൽകി.
ഖത്തറില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 880 മെഗാവാട്ട് ശേഷിയുള്ള രണ്ട് സൗരോര്‍ജ്ജ വൈദ്യുത നിലയങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമാകുമെന്ന് ഖത്തര്‍ എനര്‍ജി അധികൃതര്‍ അറിയിച്ചു.
പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങളുടെ ആധുനിക പതിപ്പ് ഇലക്ട്റിക് ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എം.ഡി.എ ചെയര്മാന് അമീര്‍ ഫൈസല്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് സര്‍വീസ് ഉദ്ഘാടനം നിര്‍വഹിച്ചു
ആദ്യ യോഗ്യതാ മത്സരങ്ങളിൽ 165 രാജ്യങ്ങളിൽ നിന്നുള്ള 50000 ലധികം പേർ പങ്കെടുത്തിരുന്നു.
അതേസമയം ഹലാൽ മുദ്രയില്ലാതെ കയറ്റുമതി ചെയ്യുന്ന ഉൽപാദകർക്ക് ഇത് ബാധകമല്ല
ഇതുവരെ വീഡിയോ കണ്ടത് പത്തുകോടിയലധികം ആളുകൾ
ഫലസ്തീന് ആക്രമണത്തിന് തിരിച്ചടിയാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ വിശദീകരണം
സാന്‍ ഫ്രാന്‍സിസ്കോയിലൂടെ മെയിന്‍ സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2:30നാണ് കുത്തേറ്റത്
മസ്ജിദുല്‍ അഖ്സയിലെ ഇസ്രായേല്‍ പൊലീസ് അതിക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഖത്തര്‍. റമസാനില്‍ പളിളിയില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന വിശ്വാസികളെ മര്‍ദിക്കുകയും ക്രൂരമായി അക്രമം അഴിച്ചുവിടുകയും ചെയ്ത ഇസ്രായേല്‍ അധിനിവേശ സേനകളുടെ പ്രവര്‍ത്തനം ക്രൂരവും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും...
ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളക്കം അഞ്ച് മരണം. ഒരാള്‍ ഗുരുതരാവസ്ഥയില്‍. ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ...