മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ നിന്ന് നിയമ വിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകുന്ന കള്ളടാക്സികള്‍ക്ക് എതിരെയാണ് പിഴ ചുമത്തുക
ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കാണിക്കുന്ന ദൃശ്യമാണ് ബിബിസ് പുറത്ത് വിട്ടത്
ജനുവരി 19നാണ് ചൈനയിലെ അന്‍ഹുയി പ്രവശ്യയിലെ ഫുയാങ് നഗരത്തിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവം നടത്തത്
ന്യൂയോര്‍ക്കിലെ സെറന്‍ഡിപ്പിറ്റി 3 എന്ന റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം ഒരു സാന്‍വിച്ച് വിറ്റത് 17,000 രൂപയ്ക്കാണ്
റഷ്യന്‍ പ്രസിഡന്റ് പുട്ടിനെതിരെ പ്രതികരിച്ചവര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്..
ജസീന്തക്ക് 42 വയസ്സ് മാത്രമുള്ളപ്പോഴാണ് രാജി. മുന്കോവിഡ് കാര്യമന്ത്രിയായിരുന്നു ക്രിസ്.
കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ്
നിശാ ക്ലബില്‍വെച്ച് നടന്ന പാര്ട്ടിക്കിടയില്വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ബാഴ്സലോണ പൊലീസ് താരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു
20 പേര്‍ക്ക് പരിക്കേറ്റു