മൂല്യത്തകര്‍ച്ചയില്‍നിന്ന് കുതിച്ചുയര്‍ന്ന് ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി പാകിസ്താന് രൂപ.
സഊദിയില്‍ അല്‍ ഖസീമിനടുത്ത അല്‍ റാസിന് സമീപം വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലപ്പുറം സ്വദേശികളുടെ മയ്യത്ത് അല്‍ റാസില്‍ തന്നെ ഖബറടക്കും.
മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രിവിലേജ് കാര്‍ഡ് ലോഞ്ചിംഗ് പരിപാടിയായിരുന്നു ചടങ്ങ്.
സപോരിജിയയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കം ആണവ ബ്ലാക്ക്മെയ്ലിങ്ങിലൂടെ പരാജയപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ന് പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്കി ആരോപിച്ചു.
നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കൃതികള്‍ ലളിതമായ ഭാഷയില്‍ എഴുതിയ ശുദ്ധമായ സാഹിത്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
ആരാധികയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ മുന്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മൂന് ഐപില്‍ താരവുമായ സന്ദീപ് ലാമച്ചന് അറസ്റ്റില്‍.
മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയിരിക്കുന്നത്.
2022 ലെ സമാധാന നോബല്‍ പുരസ്കാരത്തിനുള്ള സാധ്യതാ പട്ടികയില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകരായ ഫാക്ട് ചെക്കേഴ്സ് മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും.
ഈസ്റ്റ് ജാവ പ്രവിശ്യയിലെ സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. സംഘര്‍ഷത്തിന് കാരണമായവരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.