എന്‍ക്ലേവില്‍ ഇപ്പോഴും തടവില്‍ കഴിയുന്ന ഏഴ് ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനൊപ്പം ഇസ്രാഈലിന്റെ പ്രധാന ലക്ഷ്യം ഹമാസിനെ നിരായുധരാക്കുകയും ഗസ്സയെ സൈനികവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകൃതി ദുരന്തത്തില്‍ ഇതുവരെ 52 പേര് മരിച്ചു, 13ഓളം പേര് കാണാതായി എന്നാണ് അധികൃതര്‍ സ്ഥിരീകരിച്ചത്.
ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിൻ്റെ വംശഹത്യയെ വിമർശിച്ചതും ഉൾപ്പെടെയുള്ള നിലപടുകളാണ് മംദാനിക്കെതിരെ പ്രവർത്തിക്കാൻ യു.എസ് പ്രസിഡൻ്റ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്
നിരവധി പേര്‍ക്ക് പരിക്ക്
ബുഷിന്റെ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന ചെനി, യുഎസിന്റെ ഏറ്റവും ശക്തമായ വൈസ് പ്രസിഡന്റുകളിലൊരാളായി വിലയിരുത്തപ്പെടുന്ന വ്യക്തിയായിരുന്നു.
ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ഇന്ന് സൂര്യാസ്തമയത്തോടെ ദൃശ്യമാകാന്‍ തുടങ്ങും.
റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മസാരെശെരീഫിന് സമീപം 28 കിലോമീറ്റർ താഴ്ചയിലായിരുന്നു.
വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും ആവശ്യപ്പെട്ട അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല.
സൊനോറ സംസ്ഥാനത്തിലെ ഹെര്മോസിലോയിലെ ''വാള്‍ഡോസ്'' എന്ന കടയിലാണ് തീപിടിത്തം ഉണ്ടായത് എന്ന് സംസ്ഥാന ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ അറിയിച്ചു.
റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് എന്ന സായുധസംഘം പുരുഷന്മാരെ തിരഞ്ഞെടുത്ത് വധിച്ചുവെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍.