ആണവോര്‍ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈടക് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെ റഷ്യ.
പടിഞ്ഞാറന്‍ ജമൈക്കയില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്.
ഇവരില്‍ 52 കുട്ടികളും 23 സ്ത്രീകളും ഉള്‍പ്പെടും.
കോവിഡ്, ഹെപ്പറ്റൈറ്റിസ് സി, ഹെര്‍പ്സ് തുടങ്ങിയ വൈറസുകള്‍ ബാധിച്ച മൂന്ന് റീസസ് മക്കാക്ക് വിഭാഗത്തില്‍പെട്ട കുരങ്ങുകള്‍ പുറത്തുചാടുകയായിരുന്നു.
73 പ്രതികളെയാണ് കുറ്റങ്ങള്‍ ചുമത്തി ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തിരിക്കുന്നത്
2024 ജനുവരി മുതല്‍ 2025 ജൂലൈ വരെ 279 സൈനികര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി കെനേസറ്റ് ഗവേഷണ-വിവര കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഖാന് യൂനുസിലും തെക്കന്‍ ഗസ്സ മുനമ്പിലുമാണ് ഇസ്രാഈലി പോര് വിമാനങ്ങള്‍ ബോംബിട്ടത്. ഗസ്സയുടെ പല ഭാഗങ്ങളിലും വ്യാപക ഷെല്ലാക്രമണവും നടന്നു.
തിരിച്ചടി ആലോചിക്കാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി നെതന്യാഹു ചര്‍ച്ച നടത്തി.
അറസ്റ്റിലായത് ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28) ആണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇസ്രാഈല്‍ വിട്ടു നല്കിയ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത നിലയില്‍