ഇസ്രാഈല്‍ വിട്ടു നല്കിയ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത നിലയില്‍
ജില്ലയില്‍ 120 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 120 ഗര്‍ഭിണികളെയും സുരക്ഷിതത്വത്തിനായി ആശുപത്രികളിലേക്ക് മാറ്റി.
നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ കടുത്ത ഭീതിയിലാണ്.
ഹെലികോപ്ടറിലെ മൂന്ന് ജീവനക്കാരെയും യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരെയും സുരക്ഷിതമായി പുറത്തെടുത്തതായി യു.എസ് നാവികസേന അറിയിച്ചു.
വീഡിയോയില്‍ യുവാവ് ഇന്ത്യന്‍ ജോലിക്കാരനോട് ' നിന്റെ രാജ്യത്തേക്ക് തിരികെ പോകൂ' എന്ന രീതിയിലുള്ള വംശീയ പരമാര്‍ശങ്ങള്‍ നടത്തുന്നതും അത്യന്തം മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും കാണാം.
നടുറോഡില്‍ പരിക്കുകളോടെ കിടക്കുന്ന യുവതിയെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് പാകിസ്താനി ജനറല്‍ സാഹിര്‍ ശംശാദ് മിര്‍സയ്ക്ക് ഭൂപടം നല്‍കുകയായിരുന്നു.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് നോമിനിയായ സൊഹ്റാന് മംദാനിയെ ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് ഞായറാഴ്ച പ്രശംസിച്ചു.
ഇസ്രാഈല്‍ ഒരു സ്വതന്ത്ര രാജ്യമാണ്, ഇസ്രാഈലിന്റെ സുരക്ഷ നയം അമേരിക്കയല്ല നിര്‍ണയിക്കുന്നത്.
2025 ആഗസ്റ്റ് 25ന് ഖാന് യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ജേണലിസ്റ്റായ മറിയം അബൂ ദഖ കൊല്ലപ്പെട്ടത്.