വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം മാർപാപ്പയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽച്ചെയറിൽ ഇരിക്കുവാൻ സാധിച്ചെങ്കിലും മുന്പത്തേക്കാള് അദ്ദേഹം ക്ഷീണിതനാണെന്നും ജെമേല്ലി ആശുപത്രി അധികൃതർ അറിയിച്ചു.
വിട്ടയച്ച ബന്ദികള്‍ക്ക് പകരമായി 602 ഫലസ്തീന് തടവുകാരെ ഇസ്രാഈല്‍ മോചിപ്പിക്കും
ഇന്ന് മോചിതരാക്കുന്ന ആറുപേരില്‍ രണ്ടുപേരെയാണ് രാവിലെ റഫയില്‍ റെഡ്ക്രോസിന് കൈമാറിയത്
മിക്ക യുഎസ് പ്രസിഡന്റുമാരും ഈ ഡെസ്ക് ഉപയോഗിച്ചിട്ടുണ്ട്
ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നതായി ഇസ്രാഈലി പത്രപ്രവര്ത്തകന് യോസി എലി റിപ്പോര്‍ട്ട് ചെയ്തു.
മിയാമിയില്‍ നടന്ന എഫ്.ഐ.ഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സംഘടനയെ കാണാതായെന്ന് ട്രംപ് പറഞ്ഞു
തെല്‍ അവീവിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട ബസുകളിലാണ് ഇന്നലെ രാത്രി സ്ഫോടനമുണ്ടായത്
സോഷ്യല്‍ മീഡിയ വൈറല്‍ ചലഞ്ച് ആണോ ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു