27000 പേര് അപേക്ഷ നല്കി. നാലായിരത്തോളം പേര്‍ക്ക് ഇതിനകം ലൈസന്‍സ് ലഭിച്ചു
12.25 കോടി രൂപയ്ക്കായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ വിളിച്ചത്.
മല്‍സരം രാത്രി 7-00 മുതല്‍.
നിലവില്‍ 2.6 ദശലക്ഷം ഫോളോവേഴ്സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ക്ലബ്ബെന്ന നേട്ടവും കെബിഎഫ്സിക്കുണ്ട്.
ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുന്നുണ്ട്.
ജയത്തോടെ 15 മത്സരങ്ങളില്‍ 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാംസ്ഥാനത്താണ്.
നിലവില്‍ അഞ്ചാം സ്ഥാനത്താണ് ടീം.
ജയത്തോടെ 26 പോയിന്റുമായി എടികെ മോഹന്‍ ബഗാന് ടേബിളില്‍ രണ്ടാം സ്ഥാനത്തെതി.
ലേലം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പത്തു ടീമുകള്‍ ലേക്കായി 590 താരങ്ങളാണ് മേല പട്ടികയിലുള്ളത്.
ആസ്ഥാന നഗരമായ ഡെക്കറിലായിരിക്കും ലിവര്‍പൂള്‍ സ്ട്രൈക്കറുടെ നാമധേയത്തില്‍ സ്റ്റേഡിയം ഉയരുന്നത്.