യുഎഇയില്‍ ഈ മാസം നടക്കുന്ന ടി20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്കു പകരക്കാരനായാണ് ദ്രാവിഡെത്തുന്നത്
ഐപിഎല്‍ 14ാം സീസണ് ചാമ്പ്യന്മാരായി ചെന്നൈ സൂപ്പര്‍ കിങ്സ്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്പിച്ചാണ് ചെന്നൈ കിരീടം ചൂടിയത്. ധോനിയുടെ കീഴില്‍ ചെന്നൈയുടെ നാലാം ഐപിഎല്‍ കിരീടമാണിത്
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണ് ഫൈനലില്‍ കൊല്‍ക്കത്ത ചെന്നെ പോരാട്ടം. നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത ഡല്‍ഹിയെ തോല്പിച്ചു. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡല്‍ഹിയാണ് ആദ്യം ബാറ്റ് ചെയ്തത്. 20...
ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പുനഃനിശ്ചയിച്ചു
നവി മുംബൈ, മുംബൈ, പൂനെ എന്നിവിടങ്ങളിലായി 2022 ജനുവരി 20 മുതല്‍ ഫെബ്രുവരി 6 വരെ നടക്കുന്ന ഏഷ്യന്‍ വനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വന്‍കരയിലെ ശക്തരായ 12 ടീമുകളാണ് മത്സരിക്കുന്നത്.
വെള്ളിയാഴ്ച്ച നടക്കുന്ന അങ്കത്തില്‍ ആര് കളിക്കുമെന്നറിയാനുള്ള അങ്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഇന്ന് നേര്‍ക്കുനേര്‍.
സാഫ് ഫുട്ബോളില്‍ കളിക്കുന്നത് അഞ്ച് ടീമുകള്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കും.
2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍-17 വനിത ലോകകപ്പിന്റെ അടുത്ത പതിപ്പ് നടക്കുക.
യുകെ സര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹോക്കി ടീം പിന്മാറിയിരിക്കുന്നത്.
ഫ്രഞ്ച് ലീഗില്‍ ഈ സീസണില്‍ പിഎസ്ജിക്ക് ആദ്യ തോല്‍വി. റെന്നസിനെതിരെയാണ് രണ്ടു ഗോളിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യപകുതി അവസാനിക്കാനിരിക്കെ ലബോര്ഡയിലൂടെയാണ് റെന്നസ് മുന്നിലെത്തിയത്. രണ്ടാംപകുതിയില്‍ ഫ്ളാവിയന്‍ ടെയ്റ്റിന്റെ ഗോളോടെ പിഎസ്ജിക്ക് രണ്ട് ഗോളിന്റെ തോല്‍വി...