യുവേഫയെ വെല്ലുവിളിച്ച് ഈ മൂന്ന് ക്ലബുകള്‍ സൂപ്പര്‍ ലീഗ് ആശയത്തിന് പിന്തുണ നല്‍കിയത് കൊണ്ടാണ്.
പാരാലിമ്പിക്സില്‍ ഇന്ത്യ ഇന്ന് രണ്ട് സ്വര്‍ണം അടക്കം അഞ്ചു മെഡലുകള്‍ കൊയ്തു. ജാവലിന്‍ ത്രോ എഫ്64 വിഭാഗത്തില്‍ സുമിത് ആന്റില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണം നേടി
ബംഗ്ലദേശിനെതിരെ 2014ൽ കുറിച്ച ഒമ്പതു റൺസിന് ആറു വിക്കറ്റ് എന്ന ഇന്ത്യൻ റെക്കോഡ് ഇനിയും ഭേദിക്കപ്പെട്ടിട്ടില്ല.
ഇന്ത്യയുടെ നാലാമത്തെ മെഡല്‍ ആണ് ഇത്.
ഹൈജമ്പില്‍ എന്‍കെ നിഷാദ് കുമാറിനാണ് മെഡല്‍. 2.09 മീറ്റര്‍ ഉയരം ചാടിയാണ് നേട്ടം
മൂന്നാഴ്ച്ച മുമ്പാണ് മെസി പി.എസ്.ജിയിലെത്തിയത്
സി.ആര്.7 എന്ന പേരിലാണ് റൊണാള്‍ഡോ ലോകം മുഴുവന്‍ അറിയപ്പെടുന്നത്. ഏഴാം നമ്പര്‍ ജഴ്സി മാത്രം ധരിക്കുന്ന റൊണാള്‍ഡോയ്ക്ക് ഈ നമ്പര്‍ ആദ്യമായി നല്‍കിയത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ്
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍സ്ഫര്‍ നടക്കില്ലെന്നുറപ്പായി. പോര്‍ച്ചുഗീസ് താരവുമായുള്ള ചര്‍ച്ചകളില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി
2017 മുതൽ മാഞ്ചസ്റ്റർ സിറ്റി താരമാണ് മെന്‍ഡി.
കഴിഞ്ഞ ഇലവനില്‍ നിന്ന് മാറ്റങ്ങളില്ലാതെ ആയിരുന്നു ഇന്ത്യ ഇന്ന് ടെസ്റ്റ് ഇറങ്ങിയിരുന്നത്