നറുക്കെടുപ്പിന്റെ സമയം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പേരെഴുതിയ ബോള്‍ തെറ്റായ പാത്രത്തില്‍ വെച്ചതാണ് പിഴവിലേക്ക് നയിച്ചത്.
2022 ഫെബ്രുവരി 15ന് ഒന്നാം ഭാഗവും മാര്‍ച്ച് 8ന് രണ്ടാം ഭാഗം മല്‍സരവും നടക്കും.
പ്ലെയര്‍ഡ്രാഫ്റ്റില്‍ 400ലേറെ ഇന്ത്യന്‍-വിദേശ താരങ്ങള്‍
മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്ന് കളത്തില്‍ വരുമ്പോള്‍ അവര്‍ക്കും കാര്യങ്ങള്‍ നിര്‍ണായകമാണ്. പുതിയ കോച്ചിന് കീഴിലാണ് ടീം.
ഹുസൈന് എന്നയാളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയ്യിച്ചു.
ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും സെലക്ടര്‍മാരെയും പ്രേരിപ്പിച്ചത് ബാറ്റര്‍ എന്ന നിലയിലെ കോലിയുടെ മോശം പ്രകടനം. ഒപ്പം അനുസരണകേടും.
ബെനഫിക്ക ജയിക്കുകയും ബാര്‍സ തോല്‍ക്കുകയും ചെയ്താല്‍ ബയേണിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായി ബെനഫിക്ക നോക്കൗട്ടിലെത്തും.
മെസി കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
540 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 167 റണ്‍സിന് എല്ലാവരും പുറത്തായി. ആര്. അശ്വിനും ജയന്ത് യാദവും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് കിവീസിനെ തകര്‍ത്തത്.
ബൊറൂഷ്യ ഡോര്ട്ടുമണ്ടില് നിന്നും ഹാലാന്‍ഡിനെയാണ് റയല്‍ നോട്ടമിട്ടിരിക്കുന്നത്. അത് ശരിയാവാത്തപക്ഷം റയല്‍ ലെവന്ഡോവിസ്ക്കിയിലെത്തും.