അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര
ടോക്കിയോ ഒളിമ്പിക്സില്‍ 65 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്റംഗ് പൂനിയക്ക് വെങ്കലം.വെങ്കല മെഡലിനായുള്ള മത്സരത്തില്‍ കസാഖ്സ്താന്റെ താരത്തെ തോല്പിച്ചാണ് ബജ്റംഗ് പൂനിയ വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 6 മെഡലുകള്‍ ആയി.ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയുടെ...
ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബ്രിട്ടനെതിരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. വെങ്കല മെഡലിനായി ആയി ഉറച്ച വിശ്വാസത്തോടെ കളിച്ച ഇന്ത്യ 3-4ന്് ബ്രിട്ടനെതിരെ പരാജയപ്പെടുകയായിരുന്നു. വന്ദന കടരിയ,ഗുര്‍ജിത് ഗൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി...
ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് വെളളി തിളക്കം.രവികുമാര്‍ ഫൈനലില്‍ റഷ്യന്‍ താരത്തോട്് പരാജയപ്പെടുകയായിരുന്നു. 57 കിലോഗ്രാം വിഭാഗം ഗുസ്തിയിലാണ് ഇന്ത്യക്ക് വെളളി ലഭിച്ചത്.ഇന്ത്യക്ക് ടോക്കിയോയില്‍ ഇതോടെ 5 മെഡല്‍ ആയി. സുഷീല്് കുമാറിനു ശേഷം ഗുസ്തിയില്‍...
നായകന് ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്
ടോക്യോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 86 കിലോഗ്രാം ഗുസ്തി സെമിഫൈനലില്‍ ഇന്ത്യയുടെ ദീപക് പുനിയക്ക് പരാജയം. അമേരിക്കന്‍ താരം ഡേവിഡ് മോറിസിനെതിരെയാണ് ദീപകിന്റെ പരാജയം
ടോക്യോയില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലില്‍ കടന്നു
ഇന്ത്യയുടെ വനിതാ ബോക്സര്‍ ലവ്ലിന ബോര്‍ഗൊഹെയ്നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ഒളിമ്പിക്സ് അത്ലറ്റിക്സില് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര
ഒളിമ്പിക്സില്‍ 200 മീറ്ററില്‍ വേഗതയേറിയ രണ്ടാമത്ത ഓട്ടമാണിത്