കൂടാതെ സീസണിലെ ഓറഞ്ച് തൊപ്പിയും സഞ്ജു തിരിച്ചു പിടിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് സൂപ്പര്‍ താരം മുഈന്‍ അലി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഡിസംബറില്‍ ഓസ്ട്രേലിയയുമായുള്ള ആഷസ് പരമ്പര നടക്കാനിരിക്കെയാണ് തീരുമാനം
.വൈകിട്ട് 5നാണ് മത്സരം.
പുതിയ ഫിഫ നിര്‍ദ്ദേശം പ്രാബല്യത്തിലായാല്‍ ഫുട്ബോള്‍ കലണ്ടര്‍ തകിടം മറിയുമെന്നാണ് ക്ലബുകാരുടെ സംഘടന വാദിക്കുന്നത്.
റൊണാള്‍ഡോ അദ്ദേഹത്തെ പിറകിലാക്കുന്നത് പരസ്യ വരുമാനത്തിലാണ്.
701 പോയിന്റോടെ ഏഴാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ സ്മൃതി മന്ദാനയും ആദ്യ പത്തില്‍ ഇടം നേടി
അടുത്ത സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ മത്സരം മഞ്ചേരി സ്റ്റേഡിയത്തില്‍
ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ലിയോണ്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി ജയിച്ചു. നെയ്മര്‍, മൗറോ ഇക്കാര്‍ഡി എന്നിവര്‍ പിഎസ്ജിക്കായി ഗോള്‍ നേടിയപ്പോള്‍ ലിയോണിനായി ലൂക്കാസ് പക്കേറ്റയും ഗോള്‍ നേടി
ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം
മൂന്നാമതായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു