പരിശോധന നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനില്‍ തുടരുമെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി
ര്‍ണം നേടിയ ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി സംശയമുയര്‍ന്നതിനാല്‍ ചാനുവിന്റെ വെള്ളി നേട്ടം സ്വര്‍ണമായേക്കുമെന്നു സൂചനകളുണ്ടായിരുന്നു
ഹോങ്കോങ്ങിന്റെ ചെയെങ് ലീയെ തോല്പിച്ചു; സ്കോര്‍ (219, 2116
ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി ആദ്യ മേഡല്‍ സ്വന്തമാക്കിയ മീരബായ് ചാനു ഇനി മണിപ്പൂര്‍ എ എസ് പി. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്
ടോക്യോ ഒളിംപിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം സജന് പ്രകാശ് പുറത്ത്.രണ്ടാം ഹീറ്റ്സില്‍ നാലാമനായാണ് സജന് ഫിനിഷ് ചെയ്തത്. 1 മിനിറ്റ് 57:22 സെക്കന്‍ഡ് വേഗത്തിലാണ് സജന് നീന്തല്‍...
ഇന്ത്യക്ക് ടോക്യോ ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണത്തിന് ചാനുവിലൂടെ സാധ്യത.കഴിഞ്ഞ ദിനം ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ ചാനുവിന് ലഭിച്ചിരുന്നു.എന്നാല്‍ അതേ ഇനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ താരം ഉത്തേജക മരുന്നടിച്ചെന്ന സംശയത്തെതുടര്‍ന്നാണ് ഇപ്പോള്‍ മീരാഭായിക്ക് സ്വര്‍ണം ലഭിക്കാനുള്ള...
അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ 43നാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്
ടോക്യോ; ഒളിമ്പക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരികോം പ്രീ ക്വാര്‍ട്ടറില്‍. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആറുതവണ ലോക ചാമ്പ്യനായയാണ് ഇന്ത്യയുടെ മേരി കോം
ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍ വെച്ച് ന്ടന്ന ലോക കേഡറ്റ് റെസ്ലിങില് പ്രിയ മാലികിന്് സ്വര്‍ണ്ണം.73 കിലോഗ്രാമില്‍ വിഭാഗത്തില്‍ പ്രിയ മാലിക്ക് സ്വര്‍ണ്ണം കരസഥാമാക്കിയത് ചാനുവിന്റെ വെളളി തിളക്കത്ത്ിന് തൊട്ടു ഇപ്പുറമാണ് ഇത്തരം ഒരു വാര്‍ത്ത...
കാമാല് വരദൂര്‍ 5 വര്‍ഷം മുമ്പ് റിയോ ഒളിംപിക്സിനിടെ കരഞ്ഞ് കലങ്ങിയ കണ്ണൂകളുമായി വേദിയില്‍ ഇരുന്ന ചാനുവിനെ ഓര്‍മയുണ്ട്. അന്ന് പുറം വേദനയായിരുന്നു. 7 ശ്രമത്തില്‍ 5 ലും തോല്‍വി സ്നാച്ചായിരുന്നു ചാനുവിന് പ്രശ്നം.ക്ലീന്‍ ആന്‍ഡ്...