ലണ്ടന്‍: റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപഅരിസബാലഗയെ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി സ്വന്തമാക്കി. സ്പെയിനിലെ അത്ലറ്റിക് ബില്‍ബാവോയില്‍ നിന്ന് 80 ദശലക്ഷം യൂറോ (636 കോടി രൂപ) എന്ന തുകയ്ക്കാണ് 23-കാരന് ലണ്ടന്‍ ക്ലബ്ബ് വാങ്ങിയത്. തിബോട്ട്...
ലോര്‍ഡ്സ്:എജ്ബാസ്റ്റണിലെ തോല്‍വി മറക്കാറായിട്ടില്ല… വിജയത്തിന് തൊട്ടരികില്‍ പരാജയം രുചിക്കേണ്ട അവസ്ഥ വിരാത് കോലി എന്ന നായകന് വേദനാജനകമായിരുന്നു. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന നായകന് സ്വന്തം ടീമിനെ വിജയിപ്പിക്കുമെന്ന് കളി കണ്ടവരെവല്ലാം മോഹിച്ച സന്ദര്‍ഭത്തിലായിരുന്നു ബെന്‍ സ്റ്റോക്ക്സിന്റെ ആ...
മാഡ്രിഡ്: ലയണല്‍ മെസിയുടെ നാട്ടുകാര്‍ ഇന്ത്യന്‍ ഫുട്ബോളിനെ നമിച്ചു. സ്പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ അര്‍ജന്റീനയെ 2-1ന് പരാജയപ്പെടുത്തി. രാജ്യാന്തര ഫുട്ബോളില്‍ ഇന്ത്യ ലാറ്റിനമേരിക്കന്‍ പ്രതിയോഗികള്‍ക്കെതിരെ സ്വന്തമാക്കുന്ന ആദ്യ...
മാഡ്രിഡ്: അണ്ടര്‍ 20 കോട്ടിഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ദീപക് തഗ്രി, അന്‍വര്‍ അലി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ വലകുലുക്കിയത്....
അഷ്റഫ് തൈവളപ്പ് കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ് ടൂര്‍ണമെന്റ് സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്സ് തായ്ലാന്റിലേക്ക്. ഐ.എസ്.എല്‍ അഞ്ചാം സീസണിന് മുന്നോടിയായുള്ള ടീമിന്റെ അവസാന വട്ട സന്നാഹങ്ങള്‍ ഇവിടെ വെച്ചായിരിക്കും. സെപ്തംബര്‍ രണ്ടിന് തായ്ലാന്റിലേക്ക്...
ലണ്ടന്‍: ക്ലബ്ബിനു വേണ്ടി 200 ഗോളുകളെന്ന നാഴികക്കല്ല് സെര്‍ജിയോ അഗ്വേറോ പിന്നിട്ടപ്പോള്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കി. ഇരുപകുതികളിലായി അഗ്വേറോയാണ് രണ്ട് ഗോളും നേടിയത്. അഞ്ചു വര്‍ഷത്തിനു...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്ലി ഒന്നാമതെത്തിയത്. സച്ചിന് ടെണ്ടുക്കര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് കോഹ്ലി. സുനില്‍...
നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് താരം കരോലിന മരിന് ആണ് സിന്ധുവിന്റെ സ്വര്‍ണ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്. നിര്‍ണായക സമയത്ത് ഉജ്ജ്വല ഫോമിലേക്ക് ഉയര്‍ന്ന മരിന് നേരിട്ടുള്ള...
ബര്‍മിങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്്റ്റ് പരമ്പരിയിലെ ആദ്യടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. 31 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചു കയറിയത്. ഇതോടെ അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. നാലാം ദിനമായ ഇന്നലെ കളി തുടങ്ങുമ്പോള്‍...
നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ കടന്നു. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യഗമൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. സ്കോര്‍:...