കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം.ഇന്നലെ ഹജജ് ഹൗസില്‍ നടന്ന യോഗത്തിലാണ് പുതുതായി ഹജ്ജ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന് കലക്ടര്‍ ഷൈനാമോളെ വിമര്‍ശിച്ചത്.യോഗത്തില്‍ കലക്ടര്‍ പങ്കെടുത്തിരുന്നില്ല....
ജക്കാര്‍ത്ത: വിശുദ്ധ ഖുര്‍ആനെ നിന്ദിച്ച ജക്കാര്‍ത്ത ഗവര്‍ണറെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്തോനേഷ്യയില്‍ വന്‍ പ്രക്ഷോഭം. ജക്കാര്ത്തയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭ റാലികള്‍ അക്രമാസക്തമായി. ഏറ്റുമുട്ടലുകളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു....
വാഷിങ്ടണ്‍: അമേരിക്കയുടെ കടിഞ്ഞാണ്‍ ആരിലായിരിക്കുമെന്ന് അറിയാന്‍ രണ്ടു ദിവസത്തെ കാത്തിരിപ്പുകൂടി. ലോകത്തിന്റെ കണ്ണും കാതുമിപ്പോള്‍ അമേരിക്കയിലാണ്. അടുത്ത പ്രസിഡണ്ടിനെ കണ്ടെത്താന്‍ ചൊവ്വാഴ്ച നടത്തുന്ന തെരഞ്ഞെടുപ്പില്‍ 20 കോടി വോട്ടര്‍മാര്‍ ഭാഗഭാക്കാകും. പ്രസിഡണ്ട് ബറാക് ഒബാമയടക്കം 3.5...
ദോഹ: എഴുപതാം മിനുട്ടില്‍ ഹമാദി അഹമ്മദ് എന്ന ഇറാഖിന്റെ പത്താം നമ്പറുകാരന് രണ്ട് ഡിഫന്‍ഡര്‍മാരെ പിറകിലാക്കി പെനാല്‍ട്ടി ബോക്സിലേക്ക് കുതിച്ചു കയറി തൊടുത്ത ഷോട്ടില്‍ എല്ലാമുണ്ടായിരുന്നു… ദോഹ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് ഇറാഖികള്‍ അലറി വിളിച്ചു-വിട്ടു...
മുംബൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ തയാറെടുക്കുന്ന ഇംഗ്ലീഷ് ഓപണര്‍ ഹസീബ് ഹമീദിന് ഇന്ത്യ അന്യദേശമല്ല. ഹസീബിന്റെ പിതാവ് ഇസ്്മാഈല്‍ ഗുജറാത്തിലെ ബാറക് സ്വദേശിയാണ്. ഇന്ത്യയില്‍ വെച്ച് 2004ലാണ് ഹസീബ് ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍...
അന്ധവിശ്വാസംകാരണം നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ സിദ്ധനെയും കുട്ടിയുടെ പിതാവിനെയും മുക്കം പൊലീസ് അറസ്റ്റു ചെയ്തു. കളന്‍ തോട് സ്വദേശി മുഷ്താരി വളപ്പില്‍ ഹൈദ്രോസ് (75) , ഓമശ്ശേരിചക്കാനകണ്ടി അബൂബക്കര്‍ (31) എന്നിവരാണ് അറസ്റ്റിലായത്....
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍, ഇരുപത്തൊന്നാം ലോ കമ്മീഷനിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒരുമ്പിട്ടിറങ്ങിയിരിക്കയാണ്. കേന്ദ്രമന്ത്രി വെങ്കയ്യനായിഡു മുസ്ലിം സമുദായത്തിന്, വിശിഷ്യാ മുസ്ലിം സ്ത്രീകള്‍ക്ക് തുല്യനീതി ലഭിക്കാനുള്ള നടപടിയായിട്ടാണ് ഏകീകൃത സിവില്‍കോഡിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അസംഖ്യം പ്രസംഗങ്ങളില്‍ മുസ്ലിം...
രാംപുനിയാനി ‘ഹിന്ദുത്വ’യുമായി ബന്ധപ്പെട്ട പുനഃപരിശോധനാ കേസുകളില്‍ സുപ്രീം കോടതിയിലെ ഏഴംഗ ബെഞ്ച് കഴിഞ്ഞ മാസം 25 ാം തിയ്യതിയാണ് വിചാരണ ആരംഭിച്ചത്. ഹിന്ദുത്വ, ഹിന്ദുയിസം തുടങ്ങിയ വാക്കുകള്‍ തെരഞ്ഞെടുപ്പു വേളകളില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഒരു കൂട്ടം...
എഴുത്തച്ഛനെഴുതുമ്പോള്‍ സംഭവിക്കുന്നതല്ല, എഴുത്തച്ഛനെ കുറിച്ചെഴുതുമ്പോള്‍ സംഭവിക്കുന്നത്. മലയാള ഭാഷയുടെ പിതാവെന്ന് ചരിത്രം കുറിച്ച തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന നോവല്‍ രചിച്ച സി.രാധാകൃഷ്ണന് എഴുത്തച്ഛന് പുരസ്കാരം ലഭിച്ചിരിക്കുന്നു. മലയാള...
ജമ്മു: നിയന്ത്രണ രേഖയില്‍ പാകിസ്താന് സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട്. 190 കിലോമീറ്റര്‍ അകലെ അതിര്‍ത്തിയിലാണ് പാക് റേഞ്ചേഴ്സിനെ മാറ്റി പാകിസ്താന് സൈന്യത്തെ വിന്യസിക്കുന്നത്. അതിര്‍ത്തിയിലെ നീക്കങ്ങള്‍ ബിഎസ്എഫ് നിരീക്ഷിച്ച് വരികയാണ്. ജമ്മു, രാജസ്ഥാന്, ഗുജറാത്ത്...