കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍വിയിലേക്ക് തള്ളിവിട്ട താരമാണ് കാഗിസോ റബാദ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ റബാദയുടെ മികവിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. താരത്തെ ഒസ്ട്രേലിയക്കാര്‍ക്ക് അത്ര പിടിച്ചില്ലെന്നാണ് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ ഇയാന്‍ ചാപ്പലിന്റെ...
കൊളംബോ: സിംബാബ്വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെരാത്തിന് അപൂര്‍വ നേട്ടം. താല്‍ക്കാലിക നായക പദവി അലങ്കരിക്കുന്ന ഹെരാത്തിന് ഇരട്ടി സന്തോഷവുമായി ഈ നേട്ടം. ക്രിക്കറ്റില്‍ ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും അഞ്ച്...
മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റില്‍ ഒരുക്കുന്ന കര്ണന് എന്ന ചിത്രത്തിന് വേണ്ടി കാത്തിരിപ്പ് നീളുന്നു. പി ശ്രീകുമാറിന്റെ രചനയില്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കില്‍ മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഷാര്‍ജാ ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറില്‍...
എറണാകുളം: സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെഎന്‍ ഗോപിനാഥിന് കുത്തേറ്റു. പാലാരിവട്ടത്ത് യൂബര്‍ ടാക്സിക്കെതിരായ ഓട്ടോടാക്സി തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്ത് നടന്നു വരുന്നതിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ്...
തിയ്യേറ്ററുകില് തരംഗം തീര്‍ത്ത ഒരു വടക്കന്‍ സെല്‍ഫി തെലുങ്കിലേക്ക്. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ജി പ്രജിത്താണ് ചിത്രം സംവിധാനം ചെയ്തത്. നിവിന്‍പോളിയും മഞ്ജിമയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലഭിനയിച്ചത്. തെലുങ്കില്‍ മലയാളി താരം അമലപോള്‍ നായികയാവും. നായകനായി...
അമേരിക്കയുടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. വൈറ്റ് ഹൗസിന്റെ പുതിയ അധിപതി ഹിലരി ക്ലിന്റണോ ഡൊണാള്‍ഡ് ട്രംപോ എന്ന് ലോകം ഉറ്റുനോക്കുന്നതിനിടെ, അമേരിക്ക കണ്ട ഏറ്റവും മികച്ച പ്രസിഡണ്ടുമാരിലൊരാളായ ബറാക് ഒബാമ...
ബംഗളൂരു: ഞങ്ങള്‍ക്ക് നന്നായി നീന്തലിറിയില്ലെന്ന് കന്നഡ നടന്മാര്. ഹൈലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടുന്നതിന് തൊട്ടുമുമ്പ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് തടാകത്തിലെ ക്ലൈമാക്സ് രംഗങ്ങളെക്കുറിച്ച് നടന്മാരായ അനില്‍,ഉദയ എന്നിവര്‍ പറയുന്നത്. കന്നഡ സിനിമ ചിത്രീകരണത്തിന്റെ ഭാഗമായാണ് ചിത്രത്തിലെ...
ശ്രീജിത് ദിവാകരന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം നജീബ് തിരിച്ചുവരുമെന്നും അതുവരെ കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്താന്‍ വേണ്ടി ജെ.എന്‍.യുവിലെ ഇടത്പക്ഷക്കാരും മുസ്ലീം സംഘടനകളും ചേര്‍ന്ന് നജീബിനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നുമാണ് ഡല്‍ഹിയിലിത്തവണ ചെന്നപ്പോള്‍ കേട്ട പ്രധാന ആരോപണം. പറയുന്ന ആള്...
കണ്ണൂര്‍ രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത ദാര്‍ശനിക പ്രതിഭയെയാണ് കെ.എം സൂപ്പി സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന അദ്ദേഹം രാഷ്ട്രീയം പഠിച്ചാണ് രാഷ്ട്രീയ നേതാവായത്. സോഷ്യലിസ്റ്റ് കളരിയില്‍ പയറ്റിത്തെളിഞ്ഞു ഹരിത രാഷ്ട്രീയത്തിന്റെ പതാക...
ഇന്ത്യയിലെ മുസ്ലിംകളെയും ദലിതരെയും ആദിവാസികളെയും മുമ്പെങ്ങുമില്ലാത്ത വിധം ഭയം കീഴ്പ്പെടുത്തിയിരിക്കുന്നു. കാല് വിരല്‍ത്തുമ്പ് മുതല്‍ ഉച്ചി വരെ അവരെ ഭീതി ഗ്രസിച്ചിരിക്കുന്നു. സംരക്ഷകരാവേണ്ട സ്റ്റേറ്റും ഫെഡറല്‍ സംവിധാനങ്ങളും ഒറ്റുകാരും മരണവാഹകരുമായി മാറിയിരിക്കുന്നുവെന്ന തിരിച്ചറിവ് ആരെയാണ് ചകിതരാക്കാത്തത്....