ജയ്പൂര്‍: ടോള്‍ നല്‍കാതെ കടന്നു പോയ ബി.ജെ.പി എം.പിയെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത ജീവനക്കാരന് ക്രൂരമര്‍ദ്ദനം. ബിജെപി എംപി ബഹാദൂര്‍ സിങ് കോലിയാണ് ടോള്‍ ജീവനക്കാരനെ തല്ലി വിവാദത്തിലായത്. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. യുവാവിനെ...
കായുംകുളം: കായംകുളം എംഎല്‍എ പ്രതിഭാ ഹരിക്കെതിരെ നടപടിക്ക് ശുപാര്‍ശ. പ്രതിഭാ ഹരിയെ സിപിഎം തകഴി ഏരിയാ കമ്മിറ്റിയില്‍ നിന്നൊഴിവാണമെന്ന് ആവശ്യമുയര്‍ന്നു. ഏരിയാ കമ്മിറ്റിയാണ് സിപിഎം ജില്ലാ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തത്. പതിവായി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാത്തതിനാണ്...
കബാലി ഗംഭീര വിജയമാക്കിയ പ്രിയപ്പെട്ട ആരാധകര്‍ക്ക് നന്ദി അറിയിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്വന്തം കൈപ്പടയിലുള്ള കത്തിലൂടെയാണ് തലൈവര്‍ നന്ദി അറിയിച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് കബാലിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പുറത്തുവിട്ടിട്ടുണ്ട്. തന്റെ എല്ലാ...
തെന്നിന്ത്യന്‍ താരം അമല പോളും സംവിധായകന് വിജയിയും തമ്മില്‍ വിവാഹ മോചിതരാവുന്നു എന്ന വാര്‍ത്ത ചര്‍ച്ചയായിരിക്കെ പ്രതികരണവുമായി വിജയ് രംഗത്ത്. വാര്‍ത്തയെ കുറിച്ച് ഇപ്പോള്‍ ഒന്നും തന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയമായതിനാല്‍ മാതാപിതാക്കളുടെ...
ഫിലാഡല്‍ഫിയ: അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് ഹിലരി ക്ലിന്റണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം വിജയിച്ചതോടെയാണ് ഹിലരി ചരിത്രം കുറിച്ചിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രമുഖ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഒരു വനിത...
സ്റ്റൈല്മന്നന് രജനീകാന്തിന്റെ കബാലിക്ക് വിമര്‍ശനവുമായി നടന് നാനാ പടേക്കറും, ഗാനരചയിതാവായ വൈരമുത്തുവും രംഗത്ത്. ചെന്നൈയിലാണ് കബാലിക്കെതിരെ വൈരമുത്തു സംസാരിച്ചത്. കബാലി ഒരു പരാജയമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ സിനിമയാണ് സൂപ്പര്‍താരമെന്നും അല്ലാതെ നടനല്ല സൂപ്പര്‍താരമെന്നും നാനാപടേക്കര്...
മാനന്തവാടിയില്‍ നിന്നു രോഗിയുമായി കോട്ടയത്തെ ആസ്പത്രിയിലേക്കു പോകുംവഴി ആംബുലന്‍സിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെ എംസി റോഡില്‍ മീങ്കുന്നത്തിനു സമീപം കാവിശ്ശേരി കവലയിലെ വളവിലായിരുന്നു അപകടം. ഏറ്റുമാനൂര്‍ കട്ടച്ചിറ വരവുകാലായില്‍ വി.ജെ....
കൊച്ചി: പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനേത്തുടര്‍ന്ന്, കസ്റ്റഡികാലാവധി നീട്ടിക്കിട്ടുന്നതിലേയ്ക്കായി ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെ കോടതിയിലെത്തിച്ചപ്പോള്‍, പ്രതിക്ക് പൊതി കൈമാറാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയിലായി. എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. അമീറുളുമായെത്തിയ പൊലീസ്...
സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ റിസോര്‍ട്ടില്‍ താമസിച്ച് മൃഗവേട്ട നടത്താനായി തോക്കുമായി ചെട്ട്യാലത്തൂര്‍ വനത്തില്‍ ഇറങ്ങിയ ആറംഗ സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടി. മലപ്പുറം മങ്കട സ്വദേശികളായ ഫൈസല്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍...
കണ്ണൂര്‍: പയ്യന്നൂരില്‍ വിവാദ പ്രസംഗം നടത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്കി. കണ്ണൂര്‍ എസ് പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. കലാപത്തിനുള്ള ആഹ്വാനമാണ് കോടിയേരി നടത്തിയെന്ന്...