മുസ്്ലിംലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി സുപ്രധാനവും ചരിത്രപരവുമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രൂപീകരണം മുതല്‍ക്കെ പാര്‍ട്ടിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് കാമ്പില്ലെന്നാണ് ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ...
കോഴിക്കോട്: യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. കരിപ്പൂര്‍- ദുബായ് വിമാനമാണ് പുറപ്പെടാന്‍ വൈകിയത്. രാവിലെ 8 മണിക്ക് പോകേണ്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈകിയത്....
കേന്ദ്ര ആഭ്യന്തര മന്ത്രി അനിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എം.പിക്ക് രാജ്യസഭാ അധ്യക്ഷന്റെ നോട്ടീസ്. ഇന്ത്യന്‍ എക്സ്പ്രസില്‍ അമിത് ഷായെ വിമര്‍ശിച്ച് ബ്രിട്ടാസ് എഴുതിയ ലേഖനം രാജ്യദ്രോഹമാണെന്ന പരാതിയിലാണ് നടപടി. ബ്രിട്ടാസിന്റെ...
Игровые Автоматы же Слоты Онлайн нежелающим самые Слоты 2024 ᐈ Играй В Tоп Слоты В Казино Content Топ 10 Лучших Слотов Рейтинг Лучших Онлайн Игровых Автоматов...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ . വിദ്വേഷ പരാമര്‍ശത്തില്‍ നടപടി വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ദ കേരള സ്റ്റോറി എന്ന സിനിമയുടെ തെറ്റായ ആരോപണത്തിനെതിരെ വിടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് . “32,000 ഒന്നുമില്ലെങ്കിലും അതിന്റെ പകുതിയെങ്കിലും ഉണ്ടാവാതിരിക്ക്യോ?” “എന്റെ പരിചയത്തിലുള്ള ഒരു സുഹൃത്തും അവരുടെ അനുഭവത്തിൽ ഇങ്ങനെ ഒരു സംഭവമുണ്ടായതായി...
മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം മാറ്റിവെച്ചു. മെയ് 7മുതല്‍ 11വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മെയ് 10ന് ദുബൈയില്‍ നടക്കേണ്ട പൊതുസ്വീകരണവും മാറ്റിവെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് സൂചന. യു.എ.ഇ സാമ്പത്തിക...