കിഴക്കേക്കോട്ടയില്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കടകള്‍ക്ക് തീപിടിച്ചു. 4 കടകള്‍ കത്തിനശിച്ചു. തൊട്ടടുത്തുള്ള കടകളില്‍ നിന്ന്് സാധനങ്ങള്‍ ഒഴിപ്പിച്ചു. അഗ്നി ശമന സേനയെത്തി തീ അണച്ചു. തീപിടുത്തം ഉണ്ടായ ജൂസ് കട പൂര്‍ണമായി കത്തിനശിച്ചു. തീപിടുത്തമുണ്ടായ...
അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണമാണ് മോഷണം പോയത്
വയനാട് വേലിയമ്പത്ത് സ്കൂട്ടര്‍ യാത്രക്കാരനു നേരെ കാട്ടാനയുടെ ആക്രമണം. രാവിലെ ആറരയോടെയാണ് ഇളവുങ്കല്‍ സണ്ണിക്ക് നേരെ ആക്രമണം ഉണ്ടായത്. ഇടവഴിയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ആന സണ്ണിയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ആക്രമണത്തില്‍ സ്കൂട്ടര്‍ തകര്‍ന്നു. സണ്ണി...
പഴകിയ മത്സ്യം വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്
മില്‍മ പാല്‍വില നാളെ വര്‍ധിക്കും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്. മില്‍മാ റിച്ചിന് 29 രൂപയായിരുന്നത് 31 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്ട്ടിന് നാളെ മുതല്‍ 25 രൂപ നല്‍കണം.
സംഭവത്തില്‍ കോണ്ട്രാക്ടര്ക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു
വിവിധ വാഹനങ്ങളുടെ എന്ജിന് ഭാഗങ്ങളും ബാറ്ററികളുമായി മോഷണക്കേസുകളിലെ പ്രതിയായ മുന്‍ സൈനികന് അറസ്റ്റില്‍. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ഓതറേത്ത് വീട്ടില്‍ സുജേഷ് കുമാറിനെ(42) യാണ് കോട്ടയം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാര്‍ അറസ്റ്റു ചെയ്തത്. കോട്ടയം...
യുവജന കമ്മീഷന് അധ്യക്ഷ സ്ഥാനത്തുനിന്ന് ചിന്ത ജെറോം ഒഴിയുന്നു. 2 ടേം പൂര്‍ത്തിയാക്കിയതിനാലാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ചിന്ത ജെറോം അധ്യക്ഷസ്ഥാനം ഒഴിയുന്നത്. പകരമായി മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം ഷാജര്‍ യുവജന കമ്മിഷന് അധ്യക്ഷനാകും. ഉത്തരവ്...
ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
കേരളത്തിലേക്ക് മടങ്ങാന്‍ കോടതി അനുമതി നല്കുമ്പോള് ഒരു ഉമ്മയുടെയും രണ്ട് മക്കളുടെയും ദശാബ്ദങ്ങളായുള്ള സഹനത്തിന്റെയും നിയമ പോരാട്ടത്തിന്റെയും വിജയമാണ് ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്.