മലപ്പുറം ലോക്സഭാ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ തീം വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിനാളുകളാണ് വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും കണ്ടത്. ‘ഏവര്‍ക്കും സമ്മതന്, മലപ്പുറത്തിന്...
സക്കീര്‍ താമരശ്ശേരി ഗുസ്തിക്കാരുടെ നാട്, ജാതി രാഷ്ട്രീയത്തിന്റെ ഈറ്റില്ലം, പെണ്‍ഭ്രൂണഹത്യയുടെ തറവാട്, പീഡനങ്ങളുടെ തലസ്ഥാനം.. ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഹരിയാനക്ക് വിശേഷണങ്ങള്‍ എറെ. 1966ല്‍ പഞ്ചാബില്‍ നിന്ന് വിഭജിച്ച് സ്വതന്ത്രമായി. ജാട്ടുകളും ദളിതരും നിര്‍ണായകം. കഴിഞ്ഞ ലോക്സഭാ...
നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഎം നേതൃത്വവും വെട്ടിലായി. നിരവധി ‘ഓഫറുകള്‍’ നല്കി വെള്ളാപ്പള്ളി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള സംഘടന വോട്ടുകള്‍...
ന്യൂഡല്‍ഹി: വടകരയില്‍ കെ. മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യത. കെ. മുരളീധരനുമായി സംസാരിച്ചതായും സ്ഥാനാര്‍ഥിയാവാന്‍ അദ്ദേഹം സമ്മതംഅറിയിച്ചതായും കേണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മധ്യമങ്ങളോട് പറഞ്ഞു. വടകരയില്‍ മുരളീധരന് സ്ഥാനാര്ഥിയാവുകയാനെങ്കില് അനായാസ ജയമായികും ഫലമെന്നും...
കെ.അനസ് തിരുവനന്തപുരം: വനിതാ നവോത്ഥാനമെന്ന പേരില്‍ ഇടതു മുന്നണി സംഘടിപ്പിച്ച വനിതാ മതിലിന് സര്‍വ്വ പിന്തുണയും നല്കിയ ഇടത് സര്‍ക്കാര്‍, ഇതിനായി ചെലവിട്ട കണക്കുകള്‍ വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്നു. വനിതാ മതിലിന്റെ പ്രചാരണത്തിനായി വിവിധ സര്‍ക്കാര്‍...
നാടകീയതകള്‍ക്കൊടുവില്‍ ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചുമതലയേറ്റത്. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തികച്ചു നാടകീയമായിരുന്നു...
കോട്ടക്കല്‍: പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും ആവേശവും ഉയര്‍ത്തി പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് കണ്വെന്ഷന്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്വെന്ഷന് എടപ്പാള്‍ രാജീവ്ജി നഗറില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു....
യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. കടമ്പൂര് ഹൈസ്കൂളിന് സമീപത്തെ രാജീവ് ഭവന് സമീപം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്. ്പ്രചാരണ ബോര്‍ഡുകള്‍ക്ക് പുറമെ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് സ്ഥാപിച്ച...
ആലത്തൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമ്പോള്‍ കുറ്റിക്കാട്ടൂരുകാരിയായ രമ്യ ഹരിദാസ് കോഴിക്കോട് സ്ഥാനാര്‍ഥി എംകെ രാഘവന് വേണ്ടിയുള്ള തിരക്കിട്ട പ്രചരണ പരിപാടികളിലായിരുന്നു. അതുകൊണ്ട് തന്നെ ആലത്തൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയായതോടെ രമ്യ ഹരിദാസ് വലിയൊരു ധര്‍മ്മസങ്കടത്തിലാണ്....
കൊല്ലം: ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്.എസ്.പി നേതാവും കൊല്ലം ലോക്സഭാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ പ്രേമചന്ദ്രന്. താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നല്ല, മോദി മന്ത്രിസഭയില്‍ അംഗമാകുമെന്നാണ് ഇടതുമുന്നണി ഉയര്‍ത്തുന്ന ആരോപണം. നരേന്ദ്രമോദി ഇനിയും അധികാരത്തില്‍...