നജീബ് കാന്തപുരം മുമ്പൊരിക്കൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണാൻ സി.എച്ച് മുഹമ്മദ് കോയാ സാഹിബിനൊപ്പം വൺ സഫ്ദർജങ്ങ് റോഡിലെ വീട്ടിൽ പോയതിനെ കുറിച്ച് ഇ.അഹമ്മദ് സാഹിബ് എഴുതിയിട്ടുണ്ട്.മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ വീടിനു മുന്നിൽ പെങ്ങളോടൊപ്പം കളിക്കുന്ന കുഞ്ഞു രാഹുലിനെ...
കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം വെറും എലികളെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി കെ.ടി ജലീല്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ചുള്ള ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ജലീലിനും സി.പി.എമ്മിനും തിരിച്ചടിയായിരിക്കുന്നത്. ‘പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ...
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേരു ചേര്‍ക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 2019 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ഇതുവരെ പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും ഇതിന് അവസരമുണ്ട്. ഓണ്‍ലൈനായി മാത്രമേ ഇനി പേരു...
ദമസ്കസ്: സിറിയയില്‍ ഐഎസ് ‘ഖിലാഫത്ത്’ അവസാനിച്ചതായി യുഎസ് പിന്തുണയ്ക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് സേന (എസ്ഡിഎഫ്) വ്യക്തമാക്കി. സിറിയയിലെ ബഗൂസില്‍ ആയിരുന്നു ഐഎസ് ചെറുത്തു നിന്നത്. അവിടെയും മേധാവിത്വം സ്ഥാപിച്ചതായി എസ്ഡിഎഫ് വ്യക്തമാക്കി. ഐഎസ് പിടിച്ചെടുത്ത 34,000...
ഗൂഡല്ലൂര്‍: അന്താരാഷ്ട്ര തലത്തില്‍ വരെ പ്രസിദ്ധമായ മേട്ടുപാളയം ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്‍ കൂടി. പുതിയ ബോഗികള്‍ ഘടിപ്പിച്ച വണ്ടി കുന്നൂര് വരെ പരീക്ഷണം ഓട്ടം നടത്തി. വിജയകരമായിരുന്നു ഈ ഓട്ടം. വന്യജീവികളുടെ...
ഫൈസല്‍ മാടായി കണ്ണൂര്‍: കത്തിയാളുന്ന വെയില്, സംസ്ഥാനത്തെ ജില്ല തിരിച്ച കണക്കില്‍ 34 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട്. എന്നാല്‍ ചൂടിലും തളരാത്ത പോര്‍വീര്യത്തിലാണ് തെരഞ്ഞെടുപ്പ് ഗോദ. അങ്കത്തട്ടും ചൂട്...
ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കണമെന്ന ആവശ്യം പരക്കെ ഉയരുന്നതിനിടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടത്. കേരളം, കര്‍ണാടക-തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ലോകസഭാ മണ്ഡലമാണ് വയനാട്....
തിരുവനന്തപുരം: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കൂടി രംഗത്തെത്തിയതോടെ തിരുവനന്തപുരം മണ്ഡലം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശിതരൂരും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനും ഒപ്പം തിരുവനന്തപുരത്തെ പൊതുപരിപാടികളില്‍ കുമ്മനവും സജീവമാണ്. അതുകൊണ്ടു തന്നെ...
പത്തനംത്തിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന രീതിയിലുള്ള തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് പി ജെ കുര്യന്. സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ എനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നു. അത് വേണ്ട എന്ന പറഞ്ഞ ആളാണ്. ബി ജെ പിയില്‍ മല്‍സരിക്കുമെന്ന് രീതിയിലുള്ള പ്രചാരണങ്ങള്‍...
റഷ്യന്‍ ലോകകപ്പിന് പിന്നാലെ രാജ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി് തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. ഒമ്പത് മാസങ്ങള്‍ക്കു ശേഷം രാജ്യത്തിനായി മെസ്സി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ വെനസ്വേലയ്ക്കെതിരെ ഒന്നിനെതിരേ...