ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുമേല്‍ പുതിയ നികുതി ഭാരം കെട്ടിവെക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കും. ഇക്കാര്യത്തില്‍ ഒരു സംശയവും...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരെ ലിവര്‍പൂളിന് കരുത്തുറ്റ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ സതാംപ്ടണെ തറപറ്റിച്ചത്. കളി തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ലിവര്‍പൂളിനെ ഞെട്ടിച്ച് സതാംപ്ടണ് മുന്നിലെത്തുകയായിരുന്നു. ഒന്‍പതാം മിനിറ്റിൽ ഷെയ്ൻ...
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കും. കോട്ടയം എസ്.പിയുടെ നേതൃത്വത്തില്‍ തയറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചുവെന്നും ചൊവ്വാഴ്ച്ച കോടതിയില്‍...
രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഡല്‍ഹിയും ഹരിയാനയിലും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പുതിയ...
വിജയവാഡ: ആന്ധ്രാപ്രദേശില്‍ നിന്ന് മതേതര വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത. കോണ്‍ഗ്രസുമായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ എല്ലാ എതിര്‍പ്പും അവസാനിപ്പിച്ചതായി വൈ.എസ്.ആര്. കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന് റെഡ്ഢി പറഞ്ഞു. കോണ്‍ഗ്രസിനോട് ക്ഷമിച്ചെന്നും ആരോടും എതിര്‍പ്പോ പകയോ ഇല്ലെന്നും ജഗന്...
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകരെയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിച്ച് പോസ്റ്റിട്ട് സ്വയം പരിഹാസ്യരായി സൈബര്‍ സഖാക്കള്‍. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ് അന്വേഷിക്കുക പോലും ചെയ്യാതെ ഇത് ഷെയര്‍ ചെയ്യാന്‍ മത്സരിച്ച സി....
കൊച്ചി: തൊടുപുഴയില്‍ ഏഴു വയസുകാരന് മര്‍ദനത്തിനിരയായ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. അരുണ്‍ ആനന്ദ് എന്നയാളുടെ...
ഇഖ്ബാല്‍ കല്ലുങ്ങല്‍ കശ്മീരിലെ കത്വയില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവങ്ങള്‍ക്ക് ഒരു വര്‍ഷം. 2018 ഏപ്രിലിലായിരുന്നു പൊലീസ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഇന്ത്യ ലോകത്തിനു മുന്നില്‍ നാണം കെട്ടതും. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഒരാഴ്ചക്കിടെ...
മുജീബ് കെ. താനൂര്‍ വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചതിയുടെ ഗന്ധമറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ ദക്ഷിണേന്ത്യയിലും സാന്നിധ്യമറിയിപ്പിച്ചത് ബുദ്ധിപരമായ തീരുമാനെന്നാണ് ദേശീയ രാഷ്ട്രീയ നിരൂപകര്‍ കരുതുന്നത്. യു.പി രാഷ്ട്രീയത്തില്‍ ദലിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി അടുത്ത കാലത്ത്...
ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യം പതിനേഴാമത് പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് നില്‍ക്കവെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് മിസോറാമില്‍നിന്നുള്ള ഒരുചിത്രം വന്‍ജനശ്രദ്ധ പിടിച്ചുപറ്റിയത്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സാരംഗില്‍നിന്നുള്ള ആറുവയസ്സുള്ള ഡെറക് ലാല്‍ചെന്നിമ ഇടതുകൈയില്‍ ചത്ത കോഴിക്കുഞ്ഞും വലതുകൈയില്‍ പത്തുരൂപയുമായി സങ്കടത്തോടെ...