കോഴിക്കോട്: മുസ്്ലിം ലീഗിനെ വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാന് പതാക ഉപയോഗിക്കുന്നവരാണെന്ന് ആരോപിക്കുകയും ചെയ്തതിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. എഴുപത് വര്‍ഷമായി രാജ്യത്ത് സുതാര്യമായി...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ടി.സിദ്ദിഖിനെ കണ്ട മാത്രയില്‍ രാഹുല്‍ ഗാന്ധി കൂടെയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിക്ക് ഇങ്ങനെ പരിചയപ്പെടുത്തി: ഏറ്റവും നല്ല ചുമതലാ ബോധത്തോടെ ജോലി ചെയ്യുന്ന, മികച്ച ഡി.സി.സി പ്രസിഡന്റുമാരില്‍ ഒരാളാണിത്. തുടര്‍ന്ന് സിദ്ദിഖിനോട്...
കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്കാന് എംഎല്‍എമാരായ വി.പി സജീന്ദ്രന്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിംലീഗിനെയും അതിന്റെ പതാകയെയും അവഹേളിച്ചു നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകവും ചരിത്രവിരുദ്ധവുമാണന്ന് ഇഗ്നോ സര്‍വ്വകലാശാല മുന്‍ പ്രൊ-വൈസ്ചാന്‍സലറും അലീഗണ്ട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂനിയന്‍ മുന്‍ അധ്യക്ഷനുമായ പ്രൊഫ. ബഷീര്‍ അഹമദ്...
മലപ്പുറം: മുസ്ലിം ലീഗിനെ വൈറസിനോടുപമിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിടുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി. രാജ്യത്ത് വര്‍ഗീയ...
കൊടുംക്രൂരതകളുടെയും പിടിപ്പുകേടിന്റേയും കെടുകാര്യസ്ഥതയുടെയും പേരില്‍ ചരിത്രത്തില്‍ കുപ്രസിദ്ധി നേടിയ നിരവധി ഭരണാധിപന്മാരുടെ കൂട്ടത്തില്‍ കൊച്ചു കേരളത്തിലെ മുഖ്യമന്ത്രിയും സ്ഥാനം പിടിച്ചിരിക്കുകയാണ്. 2018-ല്‍ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷികളായ ഇപ്പോഴത്തെ തലമുറയും മഹാപ്രളയത്തെക്കുറിച്ച്...
ഖാഇദെ മില്ലത്ത് (1896 ജൂണ്‍ 05 – 1972 ഏപ്രില്‍ 05) വിടപറഞ്ഞിട്ട് ഇന്ന് 47 വര്‍ഷം അഡ്വ. അഹമ്മദ് മാണിയൂര്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായിരുന്ന ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍...
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെ വയനാട്ടുകാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് സഹോദരി പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധിയെ ഹൃദയത്തിലേറ്റണമെന്ന് വയനാട്ടിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്....
ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുസ്ലിം വംശഹത്യക്ക് നേതൃത്വം കൊടുത്ത ആര്.എസ്.എസ് നേതാവ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. 2002 ലെ കലാപക്കേസില്‍ പ്രതിയായ മിതേഷ് പട്ടേല്‍ ആണ് ആനന്ദ് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്....
ഷൈബിന് നന്മിണ്ട രാവിലെ മുതൽ കല്പറ്റയിൽ ഏറ്റവും പ്രയാസം അനുഭവിച്ചത് മാധ്യമപ്രവർത്തകരായിരുന്നു. രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുന്നതിന്റെ ഭാഗമായ് അഭൂതപൂർവമായ ജനസഞ്ചയമാണ് കല്പറ്റ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. അക്ഷരാർത്ഥത്തിൽ ഇളകി മറിയുന്ന പുരുഷാരം. ദേശീയ-സംസ്ഥാന മാധ്യമ പ്രതിനിധികൾ വേറെയും....