കേരള ജനതയെ ഒരിക്കല്‍കൂടി ലജ്ജിപ്പിച്ച് തല താഴ്ത്തിക്കുന്ന സംഭവമാണ് തിങ്കളാഴ്ച കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ നടന്നിരിക്കുന്നത്. രാജസ്ഥാന് സ്വദേശികളായ ദമ്പതികളെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് പരിക്കേല്പിച്ചശേഷം അവരുടെ പതിനാലുകാരിയായ മകളെ ചിലര്‍ ചേര്‍ന്ന് റാഞ്ചിക്കൊണ്ടുപോയിരിക്കുന്നു. പ്രതികള്‍ മലയാളികളാണെന്ന്...
ഹാക്ക് ചെയ്ത ബി.ജെ.പിയുടെ വെബ്സൈറ്റ് ഇനിയും പുന:സ്ഥാപിക്കാന്‍ കഴിയാതെ വലഞ്ഞ് ബി.ജെ.പി. പതിനഞ്ചു ദിവസമായി സൈറ്റ് ഹാക്ക് ചെയ്തിട്ട്. ഇനിയും തിരിച്ചു വന്നിട്ടില്ല. എന്നാല്‍ ഞങ്ങള്‍ ഉടന്‍ തിരിച്ചു വരുമെന്ന സന്ദേശം അവിടെ കാണിക്കുന്നുവെന്നല്ലാതെ വരുന്ന...
പാലക്കാട്: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ടഭ്യര്‍ത്ഥിച്ച് വി.ടി ബല്‍റാം എം.എല്‍.എയുടെ അനൗണ്‍സ്മെന്റ്. തൃത്താലയിലെ സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിനിടെയാണ് വി.ടി ബല്‍റാം അനൗണ്‍സറായത്. അനൗണ്‍സ്മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കോഴിക്കോട്: ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്. രാമപുരത്ത് ഒരു കൂട്ടം യുവാക്കള്‍ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്കുന്ന ചടങ്ങ് സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുത്തതിന് 50,000 രൂപ...
കോഴിക്കോട്: സി.പി.എം സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന വി.ടി ബല്‍റാമിന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. കൊലപാതക കേസ് പ്രതിയായ പി.ജയരാജന്, കയ്യേറ്റക്കാരായ പി.വി അന്‍വര്‍, ജോയ്സ് ജോര്‍ജ്ജ്, നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിക്ക് പിന്തുണ നല്കിയ ഇന്നസെന്റ് തുടങ്ങിയവരെ...
ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയുടെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളായതോടെ മുന്നണിയുടെ പ്രവര്‍ത്തകരിലും നേതാക്കളിലും പൊതുജനങ്ങള്‍ക്കിടയിലും എന്തെന്നില്ലാത്ത ആവേശമാണ് പ്രകടമായിരിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ജനദ്രോഹ സര്‍ക്കാരിനെ ഏതുവിധേനയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയണമെന്ന അഭിലാഷവും ഇച്ഛാശക്തിയുമാണ് ജനങ്ങളില്‍...
ഇറ്റാനഗര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ അരുണാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്കി 25 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു. രണ്ട് മന്ത്രിമാരും ആറ് എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. സീറ്റ് വിഭജനവുമായി...
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ ആര്.എം.പി യു.ഡി.എഫിനെ പിന്തുണക്കുന്നത് വലതുപക്ഷ വ്യതിയാനമാണെന്ന് പറഞ്ഞ ഡി.വൈ.എഫ്.ഐ നേതാവിന് കെ.കെ രമയുടെ മറുപടി. ആര്.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം നടത്തിയ കൊടും ക്രൂരതകള്‍ രമ വ്യക്തമാക്കി. ജീവിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍...
കോഴിക്കോട്: കെ.മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം സി.പി.എം നേതൃത്വത്തിലും അണികളിലും സൃഷ്ടിച്ച ആശങ്ക വെളിവാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എതിരാളിയെ കണ്ട് ഞെട്ടുന്ന ബോക്സിംഗ് താരത്തെ കുറിച്ചുള്ള തമാശ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
അഗര്‍ത്തല: ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൊവ്മിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അനിവാര്യമായ സാഹചര്യത്തില്‍ ബി.ജെ.പി വിടുകയാണെന്ന് സുബല്‍ ഭൊവ്മികിന്റെ രാജിക്കത്തില്‍ പറയുന്നു. ത്രിപുരയില്‍ ബി.ജെ.പിക്ക് ഭരണംപിടിക്കാന്‍ സാധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്...