അഗര്‍ത്തല: ത്രിപുരയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗോത്ര വര്‍ഗ സംഘടനയായ ഇന്‍ഡിജീനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര ( ഐ.എന്‍.പി.ടി)യും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായി. ഇരു പാര്‍ട്ടികളും തമ്മില്‍ ഇതു സംബന്ധിച്ച ധാരണ പത്രം ഒപ്പുവെച്ചതായി...
പറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിഹാര്‍ ബി.ജെ.പിയില്‍ കലാപം. സിറ്റിങ് സീറ്റായ നവഡയില് നിന്നും ബെഗൂസരായിയിലേക്ക് മാറ്റിയ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തില്‍ പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തി....
പുത്തൂര്‍ റഹ്മാന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന പെരുമയില്‍ ഇന്ത്യ തുടരണമോയെന്നു തീരുമാനിക്കപ്പെടുന്ന നിര്‍ണായക ജനവിധിയാണ് ഇത്തവണത്തേത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്ന പണ്ടേ പറഞ്ഞുപോരുന്ന ആഹ്വാനത്തിനുപകരം ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ദേശബോധത്തിന്റെയും...
അടുത്തമാസം നടക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ്. നാലില്‍ മൂന്ന് ഭൂരിപക്ഷം നേടിയ 1984ലേതിനെ അപേക്ഷിച്ച് 44 സീറ്റുകളോടെയാണ് പലവിധ കാരണങ്ങളാല്‍ മുപ്പതു വര്‍ഷത്തിനുശേഷം 2014ല്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ചവെച്ചത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതുമൂലമുണ്ടായ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെട്ട ബോര്‍ഡിങ് പാസുകള്‍ പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രമടങ്ങിയ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ പരസ്യം ആലേഖനം ചെയ്ത ബോര്‍ഡിങ് പാസുകള്‍...
ഹാക്കിങിനെ തുടര്‍ന്ന് ആഴ്ചകളോളം പൂട്ടിക്കിടന്ന ശേഷം തുറന്ന ബി.ജെ.പി വെബ്സൈറ്റിനെതിരെ മോഷണ ആരോപണവുമായി വെബ്ഡിസൈനര്‍ കമ്പനി. ബിജെപി സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കാനായി തങ്ങളുടെ ‘ടെംപ്ലേറ്റ്’ മോഷ്ടിച്ചുവെന്ന പരാതിയുമായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള വെബ് ഡിസൈന്‍ കമ്പനിയായ ഡബ്ല്യു 3...
പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് രാഹുലിന്റെ വമ്പന്‍ പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനത്തിന് ശേഷം...
സക്കീര്‍ താമരശ്ശേരി ഒരു നല്ല വാര്‍ത്തക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. രാജ്യതലസ്ഥാനത്ത് മതേതര കക്ഷികള്‍ വാഴണം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി സഖ്യം വരണം. സര്‍വത്ര അനിശ്ചിതത്വം. നേര്‍ത്ത പ്രതീക്ഷ ബാക്കി. കണ്ണുകളെല്ലാം ഇന്ദ്രപ്രസ്ഥത്തിലേക്ക്....
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുവര്ധിക്കുന്നിനെ തുടര്‍ന്ന് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 25, 26 തീയ്യതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍...
കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരെ ട്രോളിട്ട് വെട്ടിലായ കെ.ടി ജലീലിനെ പരിഹസിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ‘പുലിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്ന് കൂട്ടത്തിലൊരു എലി തന്നെ തുറന്നു...