സക്കീര്‍ താമരശ്ശേരി തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും സമഗ്രാധിപത്യമാണ് വംഗനാടെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലിപ്പോള്‍. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ മമതയുടെ അശ്വമേധത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കു കഴിയുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മേയ്...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.സി. ഖണ്ഡൂരിയുടെ മകന് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് മനീഷ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബി.സി. ഖണ്ഡൂരി പ്രതിനിധാനം ചെയ്യുന്ന...
കോഴിക്കോട്: കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടന്ന കാല്‍നട യാത്രക്കാരന് ആസ്പത്രിയില്‍ മരിച്ചു. കുറ്റിച്ചിറ എ.കെ. നിവാസില്‍ അഹമ്മദ് കോയ(68) ആണ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഇന്നലെ വൈകീട്ട് മരിച്ചത്....
കോട്ടക്കല്‍: മുസ്ലിംലീഗ് നേതാക്കളും എസ്.ഡി.പി.ഐ നേതാക്കളും സംസാരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുത്തി ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാക്കേണ്ടത് എസ്.ഡി.പി.ഐയുടെ ആവശ്യമാണെന്നും അതിനവര്‍ ശ്രമിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് പറഞ്ഞു. ഈ വിഷയത്തില്‍ മുസ്ലിംലീഗ് നേതാക്കളായ...
റാഞ്ചി: ജാര്‍ഖണ്ഡിലും ബി.ജെ.പിക്കെതിരെ മഹാസഖ്യം യാഥാര്‍ത്ഥ്യമാവുന്നു. കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ആര്.ജെ.ഡി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സഖ്യം രൂപീകരിക്കുന്നത്. 2014ല്‍ മുഖ്യപ്രതിപക്ഷമായ ജെ.എം.എം രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. ബാക്കി സീറ്റുകളില്‍...
അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്...
ന്യൂസിലാന്റില്‍ രണ്ട് മുസ്ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റി സി.പി.എം നേതൃത്വത്തില്‍ നവോത്ഥാന മതിലു പണിയാന്‍ മുന്നില്‍ നിന്ന ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്. ന്യസിലാന്റില്‍ ക്രിസ്ത്യന്‍ വലതുപക്ഷ...
ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും മരിച്ചെന്ന് സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍...
ടൊറാന്റോ: വെളുത്തവര്‍ഗക്കാരന്റെ വര്‍ണവെറിയാണ് ലോകത്തെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനു പിന്നിലെ പ്രേരണയെന്ന് സൂചന. അക്രമി തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇത്തരം സൂചനകളുള്ളത്. വെളുത്ത വര്‍ഗക്കാരുടെ പുതിയ കാലത്തെ പ്രതിരൂപങ്ങളായി യു.എസ്...
എ.വി ഫിര്‍ദൗസ് 2014ല്‍ അധികാരത്തിലെത്തിയ ശേഷം രണ്ടര വര്‍ഷം മാത്രം പിന്നിട്ടപ്പോള്‍ നരേന്ദ്രമോദി-അമിത്ഷാ സംഘത്തെ വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഭയാശങ്കകള്‍ പിടികൂടിത്തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. ‘കോണ്‍ഗ്രസ് ഭരണകാലത്തിന്റെ കെടുതികളില്‍ നിന്ന് ഇന്ത്യയെ പുതിയ ദിശയിലേക്ക് നയിക്കുക’...