കെ.പി.സി.സി ട്രഷററും മന്ത്രിയുമായിരുന്ന അന്തരിച്ച സി.എന്‍ ബാലകൃഷ്ണന് ആളൊരു തനി നാട്ടിന്‍പുറത്തുകാരനാണ്. വാമൊഴികളുടെ കൂട്ടത്തില്‍ 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് ടിയാന് നടത്തിയൊരു പരാമര്‍ശം ഒരാളുടെ സ്ഥാനമോഹത്തിന് തിരിച്ചടിയായി. ‘കുറ്റിച്ചൂലുകളെ’ യൊന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കാന്‍ പറ്റില്ലെന്നായിരുന്നു സി.എന്നിന്റെ...
ന്യൂസിലാന്‍ഡ്: ഓസ്ട്രേലിയന്‍ തീവ്രവാദി വെടിവെച്ചു കൊലപ്പെടുത്തിയവരുടെ കുടുംബത്തെ കാണാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് എത്തിയത് ഹിജാബ് ധരിച്ച്. കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി ഹിജാബ് ധരിച്ചത്. രാജ്യത്ത് തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന്...
ന്യൂഡല്‍ഹി: ഞാനും കാവല്‍ക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹാഷ്ടാഗ് പ്രചരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായടപ്പന്‍ മറുപടി. താന്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും കാവല്‍ക്കാരനാണെന്നായിരുന്നു മോദിയുടെ ട്വീറ്റ്. എന്നാല്‍ സ്യൂട്ട്ബൂട്ട്കാചൗകിദാര് എന്ന ഹാഷ്ടാഗിനൊപ്പമാണ് രാഹുലിന്റെ മറുപടി....
ക്രൈസ്റ്റ്ചര്‍ച്ച്: ഇന്നലെ ന്യൂസിലാന്‍ഡ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവെപ്പ് ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചു. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിനായി ബംഗ്ലാദേശിന്റെയും ന്യൂസിലാന്‍ഡിന്റെയും ക്രിക്കറ്റ് താരങ്ങള്‍ നഗരത്തിലുണ്ടായിരുന്നു. വെടിവെപ്പ് നടന്ന മസ്ജിദിന് സമീപത്തായിരുന്നു ബംഗ്ലാദേശ് താരങ്ങളും ടീം ഒഫീഷ്യലുകളും....
സക്കീര്‍ താമരശ്ശേരി തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും സമഗ്രാധിപത്യമാണ് വംഗനാടെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലിപ്പോള്‍. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ മമതയുടെ അശ്വമേധത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കു കഴിയുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മേയ്...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.സി. ഖണ്ഡൂരിയുടെ മകന് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് മനീഷ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബി.സി. ഖണ്ഡൂരി പ്രതിനിധാനം ചെയ്യുന്ന...
കോഴിക്കോട്: കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടന്ന കാല്‍നട യാത്രക്കാരന് ആസ്പത്രിയില്‍ മരിച്ചു. കുറ്റിച്ചിറ എ.കെ. നിവാസില്‍ അഹമ്മദ് കോയ(68) ആണ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഇന്നലെ വൈകീട്ട് മരിച്ചത്....
കോട്ടക്കല്‍: മുസ്ലിംലീഗ് നേതാക്കളും എസ്.ഡി.പി.ഐ നേതാക്കളും സംസാരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുത്തി ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാക്കേണ്ടത് എസ്.ഡി.പി.ഐയുടെ ആവശ്യമാണെന്നും അതിനവര്‍ ശ്രമിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് പറഞ്ഞു. ഈ വിഷയത്തില്‍ മുസ്ലിംലീഗ് നേതാക്കളായ...
റാഞ്ചി: ജാര്‍ഖണ്ഡിലും ബി.ജെ.പിക്കെതിരെ മഹാസഖ്യം യാഥാര്‍ത്ഥ്യമാവുന്നു. കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ആര്.ജെ.ഡി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സഖ്യം രൂപീകരിക്കുന്നത്. 2014ല്‍ മുഖ്യപ്രതിപക്ഷമായ ജെ.എം.എം രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. ബാക്കി സീറ്റുകളില്‍...
അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്...