ഷെരീഫ് സാഗർ കമ്മ്യൂണിസ്റ്റുകാർ സ്ഥിരമായി ചെയ്തുവരുന്ന ചില കലാപരിപാടികളുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് എതിരെ പ്രവർത്തിക്കില്ലെന്നു പ്രസംഗിക്കും. എന്നിട്ട് അമ്പലങ്ങളിൽ പോയി പ്രസാദവും വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ ഞങ്ങളെ കിട്ടില്ലെന്ന്...
മോദി സര്‍ക്കാര്‍ വലിയ പ്രചാരണങ്ങളോടെ 3000 കോടി രൂപ മുടക്കി ഗുജറാത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മൂന്നു മാസത്തോളമായി ശമ്പളം നല്‍കുന്നില്ലെന്ന് ഗുജറാത്ത്...
കോഴിക്കോട്: തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിട്ടും വടകര ലോക്സഭാ മണ്ഡലത്തില്‍ പി.ജയരാജനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയത് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്. ജയരാജനെ നീക്കിയതോടെ കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം.വി ജയജരാജനെ...
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാന്‍ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര പരിപാടിയില്‍ മാറ്റം. വ്യാഴാഴ്ച ഉച്ചക്ക് ശേഷം നടക്കുന്ന വയനാട് സ്വദേശിയായ വീരസൈനികന് വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശനത്തിലാണ് മാറ്റം വന്നത്. മാവോയിസ്റ്റ്...
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച് ചേർത്തിരിക്കുന്ന നാളെത്തെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളില്ലെന്നും പതിനഞ്ചിനുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കടുത്ത വിയോജിപ്പ് മറികടന്നാണ് മോദി സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്.ബി. ഐ മുന്നറിയിപ്പ് നല്‍കിയിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച...
കൊല്ലം: കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന് കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊല്ലം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കെതിരെ ആര്.എസ്.പി സംസ്ഥാന സെക്രട്ടറി...
കേരളത്തിൽ കോൺഗ്രസിന്റെ തെരഞ്ഞടുപ്പ് പ്രചാരണം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ പര്യടനത്തിനായി നാളെ കോൺഗ്രസ് അധ്യക്ഷൻ കേരളത്തിലെത്തും. വ്യാഴാഴ്ച രാവിലെ 10ന് രാഹുല്‍ ഗാന്ധി തൃശ്ശൂര്‍ തൃപ്പയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ളത് 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 1,22,97,403 പേര് പുരുഷന്മാരും 119 പേര് ട്രാന്‍സ്ജെന്‍ഡറുകളും ശേഷിക്കുന്നവര്‍ വനിതകളുമാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് – 5,81,245 പേര്. 30-39...
തിരുവല്ലയില്‍ യുവാവ് യുവതിയെ നടുറോഡില്‍ തീക്കൊളുത്തി. ബസ്റ്റോപ്പ് പരിസരത്ത് നിന്നും യുവതിയെ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. സംഭവത്തില്‍ ആയിരൂര്‍ സ്വദേശിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ നാട്ടുകാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ ആഭ്യര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം....