കൊല്ലം: കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന് കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊല്ലം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കെതിരെ ആര്.എസ്.പി സംസ്ഥാന സെക്രട്ടറി...
കേരളത്തിൽ കോൺഗ്രസിന്റെ തെരഞ്ഞടുപ്പ് പ്രചാരണം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ പര്യടനത്തിനായി നാളെ കോൺഗ്രസ് അധ്യക്ഷൻ കേരളത്തിലെത്തും. വ്യാഴാഴ്ച രാവിലെ 10ന് രാഹുല്‍ ഗാന്ധി തൃശ്ശൂര്‍ തൃപ്പയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ളത് 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 1,22,97,403 പേര് പുരുഷന്മാരും 119 പേര് ട്രാന്‍സ്ജെന്‍ഡറുകളും ശേഷിക്കുന്നവര്‍ വനിതകളുമാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് – 5,81,245 പേര്. 30-39...
തിരുവല്ലയില്‍ യുവാവ് യുവതിയെ നടുറോഡില്‍ തീക്കൊളുത്തി. ബസ്റ്റോപ്പ് പരിസരത്ത് നിന്നും യുവതിയെ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. സംഭവത്തില്‍ ആയിരൂര്‍ സ്വദേശിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ നാട്ടുകാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ ആഭ്യര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം....
ഇന്ത്യയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ നീരവ് മോദി എന്ന വജ്ര വ്യാപാരി ലണ്ടന്‍ നഗരത്തില്‍ സുഖവാസ ജീവിതം നയിക്കുന്ന വിവരം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് നടത്തിയ പ്രതികരണമാണ് മോദി ഹൈ...
ന്യൂഡല്‍ഹി: കശ്മീരില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സൈന്യം വധിച്ചു. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മുദ്ദസിര് മുഹമ്മദ് ഖാന് ആണ് കൊല്ലപ്പെട്ടത്. മുദ്ദസിര് ആണ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് തോമസ് ചാഴികാടനെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കെ എം മാണി വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ഡലത്തിനുള്ളില്‍ നിന്നുമൊരാള് വേണമെന്ന ആവശ്യത്തിന്റെ പുറത്താണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് തോമസ്...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നോട്ടുനിരോധനത്തിനെക്കുറിച്ചും നിരോധനത്തിനുശേഷം ഇന്ത്യയിലെ ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷനായ ഗുജറാത്തിലെ ബാങ്ക് അടക്കമുള്ളവ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. നോട്ട്...
ന്യൂനപക്ഷ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെ വിറപ്പിച്ച പാര്‍ലമെന്റിലെ ഇടുമുഴക്കമായി മാറിയ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, തന്റെ മണ്ഡലമായ പൊന്നാനിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ സംതൃപ്തമാണ്. മണ്ഡലത്തിലെ എല്ലാ മേഖലയിലും വികസനം എത്തിക്കാന്‍ കഴിഞ്ഞ...
തിരൂര്‍: ന്യൂനപക്ഷ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെ വിറപ്പിച്ച പാര്‍ലമെന്റിലെ ശബ്ദമായ ഇടി മുഹമ്മദ് ബഷീര്‍ എംപിക്ക് സ്വന്തം മണ്ഡലത്തിന്റെ ഹൃദയ കേന്ദ്രമായ തിരൂരില്‍ ഗംഭീര വരവേല്‍പ്പ്. ഇടിയുടെ വരവില്‍ ആവേശത്തോടെ ഒഴുകിയത്തിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കുതിപ്പില്‍...