ഉത്തര്‍പ്രദേശില്‍ വമ്പന്‍ രാഷ്്ട്രീയ നീക്കവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഡാറ്റ അനലറ്റിക്സ് വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം പാര്‍ട്ടിയിലേക്ക്...
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ വിട്ടയച്ചത് ആരാണെന്ന് പറയാന്‍ മോദി തയ്യാറാവണമെന്ന് രാഹുല്‍ പറഞ്ഞു. മസൂദിനെ വിട്ടയച്ചത് ബി.ജെ.പി സര്‍ക്കാരാണ്....
കണ്ണൂരിലെ സിപിഎം രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരനായി അറിയപ്പെടുന്ന പി ജയരാജനെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ എല്‍ഡിഎഫ് ഘടക കക്ഷികള്‍ക്കിടയില്‍ അതൃപ്തി. വടകര ലോക്സഭാ മണ്ഡലത്തിലെ ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എല്‍ഡിഎഫ് ഘടക കക്ഷിയായ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക്...
പുല്‍വാമ അക്രമത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവുകച്ചവടക്കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്നലെയാണ് കശ്മീരികള്‍ ഹിന്ദുത്വവാദികളാല്‍ തെരുവില്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍, ഇന്ത്യ എല്ലാ പൗരന്മാര്ക്കും ഒരുപോലെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യം ആദ്യ പട്ടിക പുറത്തിറക്കി. ആറ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരുമായി സമാജ്വാദി പാര്‍ട്ടിയാണ് ആദ്യ പട്ടിക പുറത്തുവിട്ടത്. അതേസമയം എസ്പിയുടെ ആദ്യ പട്ടികയില്‍ തന്നെ പാര്‍ട്ടി...
വയനാട് ലക്കിടിയില്‍ മാവോവാദി നേതാവ് സി.പി ജലീല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബലറാം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ ബല്‍റാം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ചെ ഗുവേര...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ശഫീഖ് ഖാസിമി കുറ്റസമ്മതം നടത്തി. കുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്ന അല്‍ ഖാസിമി വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തില്‍ കയറ്റിയതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്....
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് രാജിവച്ചു. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍...
ദില്ലി: അയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മൂന്നംഗ സമിതിയേയും സുപ്രീംകോടതി നിയോഗിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി രൂപം...
വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിവച്ചു കൊന്ന മാവോയിസ്റ്റ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലയ്ക്കേറ്റ വെടിയാണ് മരണകാരണം. തലയ്ക്ക് പിറകില്‍ കൊണ്ട വെടി നെറ്റി തുളച്ചു...