കോട്ടയം: കടുത്ത പനി സാരമാക്കാതെ എസ.്എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ ദാസിന്റെ മകള്‍ അതുല്യയാണ് കുഴഞ്ഞ് വീണുമരിച്ചത്. കല്ലറ എസ്.എന്‍.വി.എന്‍.എസ.്എസ് സ്കൂളിലെ...
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ, ലിവര്‍പൂള്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. ലിയോണിനെതിരെ ലയണല്‍ മെസി നിറഞ്ഞാടിയ മത്സരമായിരുന്നു ഇന്നു പുലര്‍ച്ചെ കണ്ടത്. മെസി മാജിക്കില്‍ ലിയോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സലോണ ക്വാര്‍ട്ടര്‍...
ചെന്നൈ: മോദിയുടെയും ബിജെപിയുെടയും വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് തോല്‍പ്പിക്കാന്‍ രാഹുലും കോണ്‍ഗ്രസ്സും. ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിനെതിരെ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തി വോട്ടുരാഷ്ട്രീയം നടത്തുന്ന ബിജെപിക്ക് മാതൃകാപരമായ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെയാണ് കോണ്‍ഗ്രസും...
ഇഖ്ബാല്‍കല്ലുങ്ങല്‍ മലപ്പുറം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ശ്രമഫലമായി പൊന്നാനി ലോക്സഭാമണ്ഡലത്തിലെ സമഗ്രവികസനം ലക്ഷ്യമിട്ട് നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കി. എം.പി ഫണ്ട് ഉപയോഗിച്ചുള്ള വികസനത്തിനു പുറമെയാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്രസര്‍ക്കാറിന്റെയും പദ്ധതികള്‍ എത്തിച്ചത്....
പഴയ താളുകള്‍ കെ.പി ജലീല്‍ അടിയന്തിരാവസ്ഥക്കും 1977ലെ തിരഞ്ഞെടുപ്പ് പരാജയത്തിനുംശേഷം കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയുടെ കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമായ കാലഘട്ടം. ജനതാപരീക്ഷണത്തിന്റെ പരാജയത്തിനൊടുവില്‍ ‘ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ ‘ എന്ന മുദ്രാവാക്യം എങ്ങും ഉയരുന്നു. 1980ലാണ്...
കെ.എസ്. മുസ്തഫ കല്‍പ്പറ്റ രൂപീകരണം മുതല്‍ ഐക്യജനാധിപത്യമുന്നണിക്കൊപ്പം നിന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. വോട്ടര്‍മാരില്‍ നല്ലൊരു പങ്കും കര്‍ഷകരുള്ള മണ്ഡലത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന കര്‍ഷകദ്രോഹ നടപടികള്‍ മാത്രം...
കോഴിക്കോട്: ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ ജൂണ്‍ 15ന് നടക്കും. പി.എസ്.സി നടത്തുന്ന ഉയര്‍ന്ന പരീക്ഷകളില്‍ ഒന്നായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ വേതനത്തിലും പ്രമോഷന് സാധ്യതയിലും മുന്നില്‍ നില്‍ക്കുന്നതാണ്. തുടക്കത്തില്‍ തന്നെ 30,000...
നജീബ് കാന്തപുരം ചെന്നൈ സ്റ്റെല്ലാമേരീസ് കോളജിൽ തിങ്ങി നിറഞ്ഞ വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ‘സർ’ എന്ന അഭിസംബോധനയോടെ ചോദ്യങ്ങൾ തുടങ്ങിയ പെൺകുട്ടിയോട് ,നിങ്ങളെന്നെ വെറും രാഹുലെന്ന് വിളിക്കുമോ എന്ന ആ അഭ്യർത്ഥനയുണ്ടല്ലോ, അതു മതി താങ്കളാരെന്ന് ഞങ്ങൾക്ക് തിരിച്ചറിയാൻ.ഞങ്ങൾക്കിടയിലെ...
‘കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല. നവോത്ഥാനത്തിനുള്ള ഊര്‍ജം സംഭരിക്കാനുള്ള സമയമാണ് ഇപ്പോള്‍ കേരളീയര്‍ക്കുമുന്നിലുള്ളത്. ഇതിന്റെ പ്രഖ്യാപനമാണ് ഈ പുതുവര്‍ഷദിനത്തില്‍ വനിതാമതിലിലൂടെ കേരളത്തിലെ വനിതകള്‍ നടത്തിയത്.’ ഫെബ്രുവരി 12ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ പുസ്തകോല്‍സവ ഉദ്ഘാടനച്ചടങ്ങില്‍...
ആലപ്പുഴ: ചോദ്യപേപ്പറുകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടും വിധം ആലപ്പുഴയിലെ സി.ആപ്റ്റ് കേന്ദ്രത്തില്‍ ഇവ വിതരണത്തിന് തയ്യാറാക്കുന്നത്തിനെതിരെ എം.എസ്.എഫ് പ്രതിഷേധം. പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചട്ടങ്ങള്‍ പാലിക്കാതെ താല്‍ക്കാലിക ജീവനക്കാരി വിദ്യാര്‍ത്ഥികളായവരെ നിയമിച്ച്...