കൊച്ചി: കൊച്ചിയിലെ പാലച്ചുവടില്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സാദാചാരക്കൊലയെന്ന് പൊലീസ്. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാശാസ്യം ആരോപിച്ച്...
ന്യൂഡല്‍ഹി: പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസില്‍ പ്രിയങ്കയുടെ കടന്നുവരവോടെ കോണ്‍ഗ്രസ് യു.പിയില്‍ വലിയ തോതില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. പ്രിയങ്ക കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് ശേഷം 10 ലക്ഷത്തോളം ബൂത്ത് തല പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍....
എ.വി ഫിര്‍ദൗസ് സാന്ദര്‍ഭിക സാഹചര്യങ്ങളിലെകൂടി പ്രലോഭനങ്ങള്‍ക്ക് വിധേയപ്പെട്ടാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ 2014ലെ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചതും അധികാരത്തിലെത്തിച്ചതും. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പതിറ്റാണ്ടുകളുടെ സ്വേച്ഛാധിപത്യ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ഇന്ത്യന്‍ പൊതുബോധത്തെ നരേന്ദ്രമോദി...
കെ.പി.എ മജീദ് (മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി) അഭിമാനവും അവകാശവുമുള്ള പൗരന്മാരായി ഇന്ത്യയില്‍ ജീവിക്കാനും നാടിന്റെ പൊതുവായ പുരോഗതിയില്‍ പങ്കാളിത്തം വഹിക്കാനും ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളെ പ്രാപ്തമാക്കിയ ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് 71-ാം സ്ഥാപകദിനം...
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായ നാല്പതിനായിരം കോടിയുടെ റഫാല്‍ യുദ്ധ വിമാന ഇടപാടാണ് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. രാജ്യത്തെ ഉന്നത ഭരണനേതൃത്വത്തിലുപരി രാജ്യത്തെ വലിയ കുത്തക കമ്പനിയായ റിലയന്‍സ് കമ്പനിക്ക് വന്‍തോതില്‍...
ഉത്തര്‍പ്രദേശില്‍ വമ്പന്‍ രാഷ്്ട്രീയ നീക്കവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഡാറ്റ അനലറ്റിക്സ് വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം പാര്‍ട്ടിയിലേക്ക്...
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ വിട്ടയച്ചത് ആരാണെന്ന് പറയാന്‍ മോദി തയ്യാറാവണമെന്ന് രാഹുല്‍ പറഞ്ഞു. മസൂദിനെ വിട്ടയച്ചത് ബി.ജെ.പി സര്‍ക്കാരാണ്....
കണ്ണൂരിലെ സിപിഎം രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരനായി അറിയപ്പെടുന്ന പി ജയരാജനെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ എല്‍ഡിഎഫ് ഘടക കക്ഷികള്‍ക്കിടയില്‍ അതൃപ്തി. വടകര ലോക്സഭാ മണ്ഡലത്തിലെ ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എല്‍ഡിഎഫ് ഘടക കക്ഷിയായ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക്...
പുല്‍വാമ അക്രമത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവുകച്ചവടക്കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്നലെയാണ് കശ്മീരികള്‍ ഹിന്ദുത്വവാദികളാല്‍ തെരുവില്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍, ഇന്ത്യ എല്ലാ പൗരന്മാര്ക്കും ഒരുപോലെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യം ആദ്യ പട്ടിക പുറത്തിറക്കി. ആറ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരുമായി സമാജ്വാദി പാര്‍ട്ടിയാണ് ആദ്യ പട്ടിക പുറത്തുവിട്ടത്. അതേസമയം എസ്പിയുടെ ആദ്യ പട്ടികയില്‍ തന്നെ പാര്‍ട്ടി...