തിരുവനന്തപുരം: യുവ എംഎല്‍എമാരെ പരസ്യമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാജ് ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെയാണ് കെ.പി.സി.സി പ്രസിഡന്റ് വിമര്‍ശിച്ചത്. ആരെയും ചുമന്നു നടക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ലെന്നും എല്ലാവരും പാര്‍ട്ടിക്ക് താഴെയാണെന്നും അദ്ദേഹം...
ഗിരിഡി: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ജാര്‍ഖണ്ഡില്‍ നടത്തി വരുന്ന വിവിധ പദ്ധതികളുടെ സമര്‍പ്പണവും ഗിരിഡി ജില്ലാ മുസ്ലിം ലീഗ് സമ്മേളന ഉദ്ഘാടനവും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം പി...
റഫാല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളില്‍ വിറളിപിടിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഫ്രഞ്ച് സര്‍ക്കാറുമായുള്ള യുദ്ധ വിമാന ഇടപാടിലെ സുതാര്യത സ്ഫടിക സമാനമാണെന്ന് ന്യായം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നില്‍ക്കക്കള്ളിയില്ലാതെ നാവടക്കി മൗനവ്രതത്തിലാണ്....
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അല്പം കടുപ്പമേറും. സ്വന്തം മണ്ഡലമായ യു.പിയിലെ വരാണാസിയില്‍ ബി.ജെ.പി വിമത നേതാവും മുന്‍ ബോളിവുഡ് താരവുമായ ശത്രുഘ്നന്‍ സിന്‍ഹ മോദിക്കെതിരെ എസ്.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 12 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. എണ്ണ വില നാള്‍ക്കു നാള് ഉയരുമ്പോഴും ഇതിനെ പിടിച്ചു നിര്‍ത്താനാകാതെ കേന്ദ്ര സര്‍ക്കാര്‍ നട്ടം...
കോഴിക്കോട്: പാര്‍ട്ടി നിര്‍ദ്ദേശത്തിനും പരിപാടികള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാത്ത ഒരു നേതാവിനും പദവികള്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എത്ര വലിയ നേതാവായാലും അത്തരക്കാര്‍ സ്വാഭാവികമായും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുകളില്‍...
സൂറിച്ച്: ബാലന് ഡിഓര്‍ പുരസ്കാരത്തിനുള്ള വോട്ടെടുപ്പ് ഘട്ടങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് പുതിയ വാര്‍ത്ത. മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ഫുട്ബോള്‍ ആരാധകരില്‍ നിന്നും മെസിക്ക് വന്‍ പിന്തുണ ലഭിച്ചതോടെ “ഫാന്‍ വോട്ട്” സംവിധാനം...
ന്യൂഡല്‍ഹി: റഷ്യയിലെ ബെര്ണോളില് വച്ചു നടക്കുന്ന ആള്ടായി യുവജന നേതൃസംഗമത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ട് പേരില്‍ ഒരാള്‍ മലയാളി. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഗവേഷകനായ മണ്ണാര്‍ക്കാട് സ്വദേശി ഹസീബ് ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധമവതരിപ്പിക്കും....
ശബരിമലയില്‍ പത്തിനും അന്പതിനും ഇടയ്ക്ക് പ്രായമുള്ള വനിതകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സെപ്തംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പലയിടത്തും ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന അനിഷ്ടകരമായ സംഭവങ്ങള്‍ സ്വാഭാവികമായി ഉണ്ടായവയാണെന്ന് കരുതാന്‍ വയ്യാത്ത തരത്തിലാണ് പ്രശ്നത്തിലിടപെട്ട...
എം.സി വടകര എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില് ഒത്തുചേരുകയും എല്ലാ മാര്‍ക്സിയന്‍ കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്‍ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്‍പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ...