ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വിരോധാഭാസിയായ പ്രധാനമന്ത്രി ആണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിങ്. രാജ്യം ഭയാനകമായ സ്ഥിതിവിശേഷങ്ങളിലൂടെ പോയി കൊണ്ടിരിക്കുമ്പോള്‍ വാചാലനായ പ്രധാനമന്ത്രി മോദി കുറ്റകരമായ മൗനത്തിലാണ് ഉള്ളതെന്നും മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.....
ചെന്നൈ: സ്റ്റൈല്‍ മന്നന് രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ. ചില ആളുകളുടെ കയ്യിലെ കളിപ്പാട്ടമായി രജനികാന്ത് മാറിയെന്നും വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡി.എം.കെ മുഖപത്രം മുരസൊളി കുറ്റപ്പെടുത്തി. ആര്.എം.എമ്മിന്റെ (രജനി മക്കള്‍ മുന്നേറ്റ കഴകം)...
മിമി മൊണ്ടല്‍ 1960ല്‍ LGBTQ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ‘സ്റ്റോണ്‍വോള്‍ വിപ്ലവം’ ആരംഭിച്ചത് മാര്‍ഷ പി ജോണ്സണ്, സില്‍വിയ റിവേര എന്നീ രണ്ടു ട്രാന്‍സ് വനിതകളാണ്. തരണ ബുര്‍കേ എന്ന കറുത്ത വംശജയായ വനിതാ ആക്ടിവിസ്റ്റാണ് ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള...
കണ്ണൂര്‍: ശബരിമല ഭക്തരെ അടിച്ചൊതുക്കി ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ കേരളത്തിലെ സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ തയ്യാറാവേണ്ടിവരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷ. ഭക്തര്‍ രാജ്യം ഒന്നാകെയുണ്ട്. ഹിന്ദു സമൂഹം എന്നും സ്ത്രീകള്‍ക്ക് തുല്യ...
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ അലോക് വര്‍മക്ക് പകരം കേന്ദ്രസര്‍ക്കാര്‍ സിബിഐ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ച എം നാഗേശ്വരറാവുവിന് സംഘ്പരിവാറുമായും ബിജെപിയുമായും അടുത്ത ബന്ധം. ആര്‍എസ്എസ് ദേശീയ വക്താവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തരപുരത്തെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. രണ്ട് കാറുകള്‍ അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. ഭീഷണി സന്ദേശമെന്നോണം ആശ്രമത്തിന് മുന്നില്‍ റീത്ത് വെച്ചിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം. കാറുകള്‍ പൂര്‍ണമായും...
മിമി മൊണ്ടല്‍ 1960ല്‍ ഘഏആഠഝ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ‘സ്റ്റോണ്‍വോള്‍ വിപ്ലവം’ ആരംഭിച്ചത് മാര്‍ഷ പി ജോണ്സണ്, സില്‍വിയ റിവേര എന്നീ രണ്ടു ട്രാന്‍സ് വനിതകളാണ്. തരണ ബുര്‍കേ എന്ന കറുത്ത വംശജയായ വനിതാ ആക്ടിവിസ്റ്റാണ് ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള...
സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാസഹകരണബാങ്കുകളെയും ലയിപ്പിച്ച് ഒരൊറ്റ ബാങ്കാക്കാനുള്ള (കേരള സഹകരണ ബാങ്ക് ) ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തിന് റിസര്‍വ് ബാങ്ക് താല്‍ക്കാലികമായി പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരും ഭരണമുന്നണിയും പ്രതീക്ഷിക്കുന്നതുപോലെ അത്ര ലളിതമാവില്ലെന്നാണ് അനുഭവം....
സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ രണ്ടു വര്‍ഷമായി മുത്തങ്ങയിലെ ആന പന്തിയില്‍ കഴിഞ്ഞിരുന്ന ഭരതന് എന്ന് പേരുള്ള കല്ലൂര്‍ കൊമ്പന് മോചനം.ഇന്നലെ രാവിലെ 10 മാണിയോട് കൂടിയാണ് കൂട്ടില്‍ നിന്നും പുറത്തിറക്കിയത്. ഒന്‍പതു മണിക്ക് തന്നെ ആനയെ...
കോഴിക്കോട്: രാമനാട്ടുകര-കോഴിക്കോട് ബൈപ്പാസില്‍ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന രീതിയില്‍ രണ്ടുമേല്‍പാലങ്ങള്‍ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു. രാമനാട്ടുകര-കോഴിക്കോട് ബൈപാസില്‍ തൊണ്ടയാട്, രാമനാട്ടുകര ജംഗ്ഷനുകളിലാണ് മേല്പാലങ്ങള് പൂര്‍ത്തിയായത്. പെയിന്റിങ് ജോലികള്‍ക്കു ശേഷം തെരുവുവിളക്ക് സ്ഥാപിക്കല്‍ അന്തിമഘട്ടത്തിലാണ്. അടുത്തമാസം ഉദ്ഘാടനം...