ഗുവാഹത്തി: ടിബറ്റന്‍ മേഖലയിലെ സാങ്പോ നദിയില്‍ മണ്ണിടിച്ചിലിന് പിന്നാലെ രണ്ട് സംസ്ഥാനങ്ങളില്‍ പ്രളയ ഭീഷണി. അരുണാചല്‍ പ്രദേശിലും അസമിലുമാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയത്. സാങ്പോ നദിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തടയണ രൂപം കൊണ്ടിരുന്നു....
ഹൈദരാബാദ്: തെലങ്കാനയില്‍ ആവേശം വിതറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലങ്കാനയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബെയ്ന്‍സ, കാമറെഡ്ഡി, ചാര്‍മിനാര്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാറിന്റെ കെടുകാര്യസ്ഥതകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ബിജെപി ഇനി അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും...
കോഴിക്കോട്: ട്രെയിനില്‍ കടത്തിയ 300 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പോര്‍ബന്ധര്‍-കൊച്ചുവേളി എക്സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുവന്ന പുകയില ഉത്പന്നങ്ങളാണ് ഇന്നലെ രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടിച്ചത്. പ്രത്യേകം ബുക്ക് ചെയ്ത് പാര്‍സലുകളായാണ്...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനായിരുന്ന പി.ബി അബ്ദുല്‍ റസാഖ്. ഉത്തര കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, മത രംഗങ്ങളില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു അദ്ദേഹം. ജനനേതാവ് എന്ന വാക്കിന്റെ പര്യായമായിരുന്നു...
ഞാന്‍ ശ്വേത സഞ്ജീവ് ഭട്ട്, കഴിഞ്ഞ നാല് മാസമായി ഞങ്ങളുടെ കുടുംബത്തെ നിശബ്ദരാക്കാനും കുറ്റം ചുമത്താനും പീഡിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 1. 2002ലെ കലാപത്തിന്റെ മുഖ്യ സാക്ഷികളിലൊരാള്‍ എന്ന നിലയില്‍ എന്റെ ഭര്‍ത്താവിന്റെ ജീവന് ഭീഷണിയുണ്ട്...
പമ്പ: ശബരിമല ദര്‍ശനത്തിനൊരുങ്ങി പമ്പയിലെത്തിയ കേരളാ ദളിത് മഹിളാ ഫെഡറേഷന് പ്രസിഡന്റ് മഞ്ജുവിന് പൊലീസ് അനുമതി നല്‍കിയില്ല. പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് താല്കാലികമായി മഞ്ജുവിന് അനുമതി നിഷേധിച്ചത്. ശബരിമല...
മാറുന്ന കാലത്ത് കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമൊരുക്കി താമരശ്ശേരി കോട്ടയില്‍ ഭഗവതി ക്ഷേത്ര കമ്മറ്റിയും ജിടെക് കമ്പ്യുട്ടര്‍ എഡ്യുക്കേഷന്‍ താമരശ്ശേരി സെന്ററും ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ചടങ്ങിനു ശേഷം കമ്പ്യുട്ടറിലും കുട്ടികള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്ര പരിസരത്ത് പ്രത്യേകം...
തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക പ്രശംസ നേടിയ സാമുവല്‍ അബിയോള റോബിന്‍സണ്‍. ട്രോളിലൂടെ ആളുകള്‍ തന്നെ മൃഗത്തോട് ഉപമിച്ചു എന്ന ആരോപണം തെളിവ് സഹിതം പുറത്തുവിട്ടാണ് സാമുവല്‍ രംഗത്തെത്തിയത്. ആദ്യ...
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് ദസറ ആഘോഷം കാണാന്യി ട്രാക്കില്‍ കൂടി നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറിയ സംഭവത്തില്‍ മരണം 59 ആയി. ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് അമൃത്സറിലെ ചൗറ ബസാറിലാണ് അപകടമുണ്ടായത്. ദസറ ആഘോഷത്തിനിടെ...
ശബരിമല കയറി വിവാദത്തിലായ കൊച്ചി സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമയുടെ മലകയറ്റം ഗൂഢാലോചനയുടെ ഭാഗമായെന്നതിന് കൂടുതല്‍ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രശ്മി നായര്‍. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് രശ്മി നായരുടെ കൂടുതല്‍ വെളപ്പെടുത്തലുകള്‍. രഹന ഫാത്തിമക്കും വിശ്വഹിന്ദു...