കോഴിക്കോട്: ഐലീഗ് ആവേശത്തില്‍ കോര്പറേഷന് സ്റ്റേഡിയം. ഗോകുലം കേരള എഫ്.സി-ചെന്നൈ സിറ്റി എഫ്.സി മത്സരം വീക്ഷിക്കാന്‍ അവധി ദിനമായ ഇന്നലെ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ജില്ലക്ക് പുറമെ അയല്‍ജില്ലയില്‍ നിന്നും കായികപ്രേമികള്‍ എത്തിയതോടെ നഗരം വൈകീട്ട്...
സി.പി സൈതലവി 1943. മലബാറിലെങ്ങും വീടുകളില്‍നിന്നും വീടുകളിലേക്കു മരണം പാഞ്ഞുകയറുന്ന രാപകലുകള്‍. വിജനമായ തെരുവുകള്‍. അന്തമില്ലാത്ത പട്ടിണി. നിലയ്ക്കാത്ത പേമാരി. പ്രളയനഷ്ടങ്ങള്‍ക്കൊപ്പം വന്ന കോളറ എന്ന മഹാവിപത്ത്. രോഗം ബാധിച്ചുവെന്നാല്‍ മരണം ഉറപ്പുള്ള നാളുകള്‍. പരിചരിക്കാന്‍...
മന്ത്രി കെ.ടി ജലീല്‍ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ഗുരുതരമായ ആരോപണമുയര്‍ന്നതോടെ ഒരിടവേളക്ക് ശേഷം പിണറായി മന്ത്രിസഭയില്‍ ബന്ധുനിയമന വിവാദം...
കോഴിക്കോട് : യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് ജില്ലാ എം.എസ്.എഫ് കമ്മിറ്റി ജില്ലയിലെ മുഴവന്‍ ശാഖയിലും ശാഖ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്ന...
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ അരോപണം കടുപ്പിച്ച വീണ്ടും മുസ്ലിം യൂത്ത് ലീഗ്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നും മന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നും യൂത്ത് ലീഗ്...
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് ലീഗ് ഹൗസില്‍ നടത്തുന്ന വാര്‍ത്താസമ്മേളനം തത്സമയം കാണാം.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേന്ദ്രത്തില്‍ മോദിയുടേത് ഏകാംഗ സര്‍ക്കാറാണെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തില്‍ കേന്ദ്രീകൃത ഓഫീസ് ഉണ്ടായിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും എടുക്കുന്നത്...
ഡോ. രാംപുനിയാനി നമ്മുടെ രാഷ്ട്രീയ ഘടനയിലെ പ്രധാന വേദനാസംഹാരിയാണ് വര്‍ഗീയ കലാപങ്ങള്‍. എന്നാല്‍ വിഭജനത്തിനു ശേഷമുണ്ടായ കലാപങ്ങള്‍ അന്ത്യമില്ലാതെ രാഷ്ട്രത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ അനന്തര ഫലമാകട്ടെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റത്തിന് വേദിയൊരുങ്ങിയെന്നതാണ്. അത് ഈ...
ന്യൂഡല്‍ഹി: അയോധ്യയില്‍ ഡിസംബറില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ രാംവിലാസ് വേദാന്തി. ഇതോടൊപ്പം ലക്നോവില്‍ മുസ്്ലിം പള്ളിയുടെ നിര്‍മാണവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഓര്‍ഡിനന്‍സിന്റെ ആവശ്യം ഇല്ല. പ്രത്യേക ഓര്‍ഡിനന്‍സ് കൂടാതെ...
തിരുവനന്തപുരം: അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്കര്‍ അല്ലെന്ന് ഭാര്യ ലക്ഷ്മി. അന്ന് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുന് തന്നെ ആണെന്നും അപകടം നടക്കുമ്പോള്‍ ബാലഭാസ്ക്കര്‍ കാറിന്റെ പിന് സീറ്റില്‍ ഇരുന്നു വിശ്രമിക്കുകയായിരുന്നു എന്നും ലക്ഷ്മി പൊലീസിന് നല്കിയ...