കുറുക്കോളി മൊയ്തീന് നൂറ്റി മുപ്പതു കോടി ജനങ്ങള്‍ അധിവസിക്കുന്ന, ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് അഭിമാനിക്കുന്ന ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും ഉയരം (182 മീറ്റര്‍) കൂടിയ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. സര്‍ദാര്‍ സരോവര്‍...
വിശാല്‍ ആര് പ്രതീക്ഷിച്ചതുപോലെ വീണ്ടും അധികാരത്തിലെത്താന്‍ മാസങ്ങള്‍ക്ക്മുമ്പ് നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കിലും പിന്നീട് ആ സംസ്ഥാനത്തുനിന്ന് വന്ന വാര്‍ത്തകളെല്ലാം മതേതര ജനാധിപത്യ ഇന്ത്യക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു. ഒടുവില്‍ ജെ.ഡി-എസ്സുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കേണ്ടിവന്ന കോണ്‍ഗ്രസിന്റെ...
‘നമ്മള് ഇവിടെ വന്നിരിക്കുന്നത് ഭക്തന്മാരായിട്ടാണ്. ഇവിടെ ഒരഞ്ചു പത്താളുകള്‍ ഈ കൂട്ടത്തില്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണുപോകാന്‍ പാടില്ല. ദര്‍ശനം നടത്താന്‍ പ്രായപരിധിക്കുപുറത്തുള്ളയാളുകള്‍ വന്നാല്‍ അവര്‍ക്കുവേണ്ട സഹായം ചെയ്തുകൊടുക്കണം. അതിനുള്ളില്‍ വരുന്ന ആളുകള്‍,...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്ന് (ചെലവു കഴിച്ചുള്ള തുക) 3.6ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറണമെന്ന ധനമന്ത്രാലയം. നിര്‍ദേശം തള്ളിയ ആര്.ബി.ഐ തുക കൈമാറാന്‍ പറ്റില്ലെന്ന് അറിയിച്ചതായാണ് വിവരം. അതേസമയം രാജ്യത്തിന്റെ...
ന്യൂഡല്‍ഹി: ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ലൊടിഞ്ഞപ്പോള്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍ നല്‍കിയത് 3000 കോടിയോളം രൂപ. മറാത്തി പത്രമായ ലോക്സത്തയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലാഭവിഹിതത്തില്‍...
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമിയുടെ നേതൃത്വത്തില്‍ ജനതാദള്‍ എസും കോണ്‍ഗ്രസും കൈകോര്‍ത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ തിരിച്ചടി. രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ്...
ബംഗളൂരു: കർണാടകയിൽ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞടുപ്പിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് മുന്നേറ്റം. ദീപാവലി ദിനത്തില്‍ ബിജെപിക്കെതിരെ നേടിയ വിജയത്തിന്റെ ആഘോഷത്തിലാണ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍. മുംബൈ-കര്‍ണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര...
തിരുവനന്തപുരം: റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈഎസ്പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനല്‍(32) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കൊടങ്ങാവിള കമുകിന്കോടയിലെ വീട്ടില്‍ എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി.ഹരികുമാറാണ്...
കെ.പി ജലീല്‍ നവംബര്‍ 12 മുതല്‍ നാല് ഘട്ടമായി നടക്കുന്ന രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മോദി തരംഗത്തെ പിടിച്ചുകെട്ടുമെന്ന് ഏതാണ്ടുറപ്പായി. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ആദ്യ...
മനുഷ്യ സംസ്കൃതികളുടെ അനുപമ പൂങ്കാവനമായി പരിണമിച്ചതാണ് മഹത്തായ നമ്മുടെ നാട്. ലോകത്ത് അന്യത്ര ദര്‍ശിക്കാനാകാത്ത മതേതരത്വ, ജനാധിപത്യ സങ്കല്പങ്ങള് ഭാരതമണ്ണില്‍ ആഴ്്ന്നിറങ്ങാന്‍ പ്രേരകമായത് ഈ സംസ്കാര സങ്കലനം. കാലഗതിയുടെ ശപ്തവേളകളില്‍ രാഷ്ട്ര നേതാക്കളുടെ രക്തസാക്ഷിത്വത്തിലൂടെയും എണ്ണമറ്റ...