പി ഇസ്മായില്‍ വയനാട് നൂറ്റാണ്ട് കണ്ട പ്രളയത്തിന് ശേഷം ആഘോഷങ്ങള്‍ക്ക് താല്‍ക്കാലികമായി അവധി പ്രഖ്യാപിച്ച നാടാണ് കേരളം. അത്രത്തോളം കനത്ത നാശനഷ്ടങ്ങളാണ് പ്രളയം നാട്ടില്‍ വിതച്ചത്. അതിനെ തരണം ചെയ്യാന്‍ കോടികള്‍ ആവശ്യമാണെന്നതിനാല്‍ ഓരോ നാണയ...
ശബരിമലയിലെ സ്ഥിതി ഗുരുതരമെന്ന് സൂചിപ്പിച്ച് ജില്ലാ ജഡ്ജികൂടിയായ സ്പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകുമെന്നും ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ...
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു കെ.ടി. അദീബ് രാജിവെച്ചു. മന്ത്രി കെടി ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. അതേസമയം ആത്മാഭിമാനം...
തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരളസര്‍വ്വകലാശാലയിലെ പദവി രാജിവെച്ചു. സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലിയുടെ രാജി. നിയമന വിവാദങ്ങളെ തുടര്‍ന്ന് തനിക്കും കുടുംബത്തിനുമുണ്ടായ അപമാനമാണ് രാജിയിലേക്ക് നയിച്ചതെന്ന് ജൂബിലി...
രാം പുനിയാനി മത നിന്ദ കേസില്‍ ആസ്യ ബീബിയെ ഒക്ടോബര്‍ 31ലെ വിധി പ്രസ്താവത്തിലൂടെ പാക്കിസ്താന് സുപ്രീംകോടതി വെറുതെവിട്ടിരിക്കുകയാണ്. ഈ കേസില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ഇവര്‍ വധഭീഷണി നേരിടുകയാണ്. നിയമപരമായി കേസ് നിലനില്‍ക്കുന്നതല്ലെന്ന് ബെഞ്ച്...
സംഘ് പരിവാറിന് വേരാഴ്ത്താന്‍ കഴിയാത്ത ഡല്‍ഹിയിലെ സെക്കുലര്‍ മണ്ണില്‍ ഗാന്ധിത്തൊപ്പി വച്ച് നിലമുഴുതാണ് പണ്ട് അണ്ണാഹസാരെ നിലമൊരുക്കിക്കൊടുത്തത്. അന്നത്തെ കള്ളക്കളികള്‍ സംഘികളുടെ ക്വട്ടേഷനായിരുന്നുവെന്ന് തിരിച്ചറിയാന്‍ നാം കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നു. ഇതേ മണ്ണൊരുക്കലാണിപ്പോള്‍ കേരളത്തില്‍...
തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയുടെ കേരള സർവകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താൻ നീക്കം. സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറേറ്റ് മേധാവിയുടെ താൽക്കാലിക തസ്തികയിൽ ഇവരെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ജൂബിലി നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ്,...
കണ്ണൂര്‍: ഇന്ത്യയാകെ കഴിഞ്ഞ 8 വര്‍ഷം കൊണ്ട് സഞ്ചരിച്ച് 5 ലക്ഷത്തിലധികം മികച്ച ഫ്രെയിമുകളില്‍ ഫോട്ടോകള്‍ പകര്‍ത്തിയ ഷഹന് എല്ലാ അര്‍ത്ഥത്തിലും സഞ്ചാരത്തിലും ഒപ്പം ഫോട്ടോഗ്രാഫിയിലും വിശ്വോത്തര പ്രതിഭയാണെന്ന് ലോകസഞ്ചരിയും സഫാരി ടിവി സ്ഥാപകനായ...
സംസ്ഥാന ന്യൂനപക്ഷകാര്യ-ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജലീലിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന സ്വജനപക്ഷപാതം, വഴിവിട്ടനിയമനങ്ങള്‍ തുടങ്ങിയ അഴിമതികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്ന അഴകൊഴമ്പന്‍നയം മറ്റൊരു സ്വജനപക്ഷപാതമാണ്. മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം തികക്കാന്‍വേണ്ടി വെറും കാഴ്ചപ്പണ്ടമായി നിയോഗിക്കപ്പെട്ട ജലീലിനെതിരെ...
മമ്മുട്ടി അഞ്ചുകുന്ന് യാദൃശ്ചികമായാണ് റബീഉല്‍ അവ്വലിന്റെ വസന്തോദയവും വിശ്വ മഹാകവി അല്ലാമാ ഇഖ്ബാലിന്റെ ജന്മദിനവും ഇത്തവണ ഒരുമിച്ചു വന്നത്. തിരുദൂതര്‍ (സ) യുടെ ജീവിതവും സന്ദേശവും ഇഖ്ബാലിലൂടെ മനോഹരമായി പെയ്തിറങ്ങി. മദീന നഗരിയും പ്രവാചക...