കാസര്‍കോട്: പി.ടി.എ റഹീം എം.എല്‍.എ കള്ളക്കടത്തു ലോബിക്കായി വഴിവിട്ട് പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ പുറത്തു വന്നത് അന്ത്യന്തം ഗൗരവതരമാണെന്നും ഇക്കാര്യം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഹവാല, കള്ളപ്പണ...
കോഴിക്കോട്: വള്ളിപൊട്ടിയ ചെരിപ്പുകള്‍, നിരത്തിവെച്ച അത്തര്‍ കുപ്പികള്‍, തൂങ്ങിക്കിടക്കുന്ന പട്ടങ്ങള്‍…അതിജീവിച്ച സംസ്കാരങ്ങളെ കലാപരമായി അവതരിപ്പിക്കുകയാണ് ചിത്രകാരനും ആക്ടിവിസ്റ്റുമായ താജ് ബക്കറിന്റെ ചിത്രങ്ങളും ചിത്രീകരണങ്ങളും. അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ആരംഭിച്ച കമിനോ എന്ന പേരിലുള്ള പ്രദര്‍ശനത്തില്‍ വൈവിധ്യവും...
സാബിര്‍ കോട്ടപ്പുറം ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ ടി ജലീല്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നടത്തിയ ബന്ധു നിയമനത്തിന് പിന്നിലുള്ള സ്വജനപക്ഷപാതവും അഴിമതിയും കൃത്യമായ തെളിവുകളുടെ പിന്ബല ത്തോടെയാണ്...
വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘ് പരിവാര്‍ കുടുംബത്തില്‍ നിന്ന് മൂന്നു ലക്ഷത്തോളം പേര് അയോധ്യയിലെത്തിയതോടെ 26 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭീതിതമായ സാഹചര്യത്തിലേക്ക് ആ പ്രദേശം നീങ്ങിയിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണം വൈകുന്നതിലെ അതൃപ്തി ഭരണകൂടങ്ങളെ അറിയിക്കാന്‍...
\ കഴിഞ്ഞ 72 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയത് 12 തീവ്രവാദികളെന്ന് സൈന്യം. ലഷ്കര്‍ഇ ത്വയിബ ജില്ലാ കമാന്‍ഡര്‍ മുഷ്താഖ് മിര്‍, ഹിസ്ബുല്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡര്‍ അബ്ബാസ് അലി, ഹിസ്ബുലിന്റെ ഷോപ്പിയാന്‍ ഡെപ്യൂട്ടി...
കെ.മൊയ്തീന് കോയ ബംഗ്ലാദേശിന് ഇനിയും ശാപമോക്ഷം ലഭിച്ചില്ല. പിറവിയെടുത്ത് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും രാഷ്ട്രശില്പി ശൈഖ് മുജീബ്റഹ്മാന്‍ വിഭാവനം ചെയ്ത ‘സുവര്‍ണ ബംഗ്ല’ ആയിരം കാതം അകലെ തന്നെ. പതിനൊന്നാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രാഷ്ട്രം നീങ്ങുമ്പോഴും...
കെയ് ബെനഡിക്ട് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പായി ചില തെരഞ്ഞെടുപ്പ് വിദഗ്ധര്‍ മധ്യപ്രദേശും രാജസ്ഥാനും പോലുള്ള നിര്‍ണായക സംസ്ഥാനങ്ങള്‍ ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിക്കുമ്പോള്‍ ചിലര്‍ കോണ്‍ഗ്രസിന് സാധ്യത കല്പിക്കുന്നുണ്ട്. അടുത്ത കാലത്തുള്ള തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍...
ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ മികവുകാട്ടുന്ന യുവകലാകാരന്മാര്ക്കായുള്ള സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്സസ് ആന്‍ഡ് ട്രെയിനിങ് (സി.സി.ആര്.ടി.) ആണ് രണ്ടുവര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്, ക്ലാസിക്കല്‍ ഡാന്‍സ്, തിയേറ്റര്‍,...
ഉപയോക്താക്കളുടെ നൈപുണ്യവത്ക്കരണം ലക്ഷ്യമിട്ട് തൊഴില്‍ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി ഫെയ്സ്ബുക്ക്. വെറുമൊരു സമൂഹമാധ്യമം എന്ന നിലയില്‍നിന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഇടത്തിലേക്കും പ്രാദേശിക തൊഴില്‍ അന്വേഷണങ്ങളിലേക്കുമെല്ലാം ചിറകു വിരിച്ച ഫെയ്സ്ബുക് ഇപ്പോള്‍ കരിയര്‍ അഡൈ്വസ് രംഗത്തേക്കാണ് ചുവടു...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പി.ആര് വര്‍ക്ക് കണ്ട് കോര്‍പറേറ്റുകള്‍ പോലും മൂക്കത്ത് വിരല്‍ വെക്കുകയാണിപ്പോള്‍. നൂറുകണക്കിന് കോടി രൂപ നല്കി സ്വന്തം ബ്രാന്‍ഡ് കരുപ്പിടിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റുകളെ പിന്നിലാക്കി രാജ്യം ഭരിക്കുന്ന പാര്‍ട്ടി പണം കൊടുത്ത് പരസ്യം...